Showing posts with label feature. Show all posts
Showing posts with label feature. Show all posts

Sunday, August 11, 2024

0 RSA Encryption Algorithm


 

In cryptography, RSA refers to an encryption algorithm named after its inventors, Ron Rivest, Adi Shamir, and Leonard Adleman.

The RSA algorithm is a cornerstone of modern cryptography, which is the science of securing information. You might not realize it, but RSA plays a crucial role in protecting your data when you shop online, send emails, or access secure websites. Let’s break down how it works in a simple and straightforward way.

What is RSA?

RSA stands for Rivest-Shamir-Adleman, named after the three inventors who introduced it in 1977. It’s an encryption algorithm, which means it’s a method used to turn readable data (like a credit card number) into something unreadable (like a string of random characters). This process keeps your information safe from anyone trying to steal it.

How Does RSA Work?

The RSA algorithm works on a principle of public-key cryptography. This means that there are two keys involved:

  1. Public Key: This key is shared openly with everyone. It’s used to encrypt data, or turn it into a secret code.
  2. Private Key: This key is kept secret by the owner. It’s used to decrypt data, or turn it back into its original form.

Imagine you want to send a secret message to your friend. Here’s how RSA would work:

  1. Generate Keys: Your friend generates a pair of keys—a public key and a private key. The public key can be shared with anyone, but the private key is kept secure.

  2. Encrypt the Message: You take your message, say “Hello,” and use your friend’s public key to encrypt it. The result might look like a long string of random numbers and letters—totally unreadable.

  3. Send the Encrypted Message: You send this encrypted message to your friend. Even if someone intercepts it, they won’t be able to read it without the private key.

  4. Decrypt the Message: Your friend receives the encrypted message and uses their private key to decrypt it, turning it back into the original message: “Hello.”

Why is RSA Important?

RSA is important because it allows for secure communication over the internet. When you visit a secure website (you’ll see “https” in the address bar), RSA might be used to protect the information you exchange with that site. This ensures that sensitive data, like your credit card number, stays private.

How Secure is RSA?

The security of RSA depends on the length of the keys. The longer the keys, the more difficult it is for someone to break the encryption. Typically, keys are 2048 or 4096 bits long, which makes them practically impossible to crack with current technology.

However, RSA isn’t perfect. It’s slower compared to some newer algorithms, and as computers get more powerful, the key lengths needed for security also get longer. Despite these challenges, RSA remains widely used because of its proven security and reliability.

Conclusion

The RSA algorithm is a fundamental part of the digital world, providing a way to keep our online communications and transactions secure. By using a combination of public and private keys, RSA ensures that sensitive information remains confidential, even when it’s sent across the vast and open internet. Understanding RSA helps us appreciate the complex technology that protects our digital lives every day.

Friday, October 12, 2012

1 റോവിയോ നല്‍കുന്ന പാഠം

റോവിയോ നല്‍കുന്ന പാഠം 

റോവിയോ മൊബൈല്‍ എന്ന ഫിന്നിഷ് കമ്പനി ലോക ശ്രദ്ധയിലേക്ക് വന്നത് 2011 ലാണ് . റോവിയോയെ അറിയാത്തവര്‍ക്കും, ആന്ഗ്രി ബേര്‍ഡ് എന്താനെന്നരിയാത്ത്തവര്‍ ഇന്നുണ്ടാവില്ല. വളരെ വിപ്ലവകരമായ ഒരു വളര്ച്ച  റോവിയോ കുറഞ്ഞ കാലയളവില്‍ നേടിയെടുത്തു . ഇന്ന് 600   കോടിയിലതികം ഡൌണ്‍ലോഡ് ഉള്ള  ലോകത്തെ മികച്ച  ഗെയിം ആണ്  അന്ഗ്രി ബേര്‍ഡ്സ് .

ചരിത്രം :
റോവിയോ മൊബൈല്‍ എന്ന ഫിന്നിഷ് കമ്പനി സ്ഥാപിച്ചത് അപ്പ്ളിന്റെ ഐ-ഫോണിനു ടച്ച്‌ സ്ക്രീന്‍ ഗൈമുകള്‍ നിര്‍മുക്കുക എന്ന ലക്ഷ്യതിലായിരുന്നു എന്നാല്‍ പല നൂലാ മാലകളും കാരണം കമ്പനി തന്നെ പൂട്ടേണ്ട ഗതിയിലായി. എങ്കിലും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായ ഏതാനും എഞ്ചിനീയര്‍മാര്‍ അവരുടെ പരീക്ഷണം തുടര്‍ന്ന് കൊണ്ടിരുന്നു. ജാക്കോ ലിസാലോ എന്നാ ഗെയിം ഡിസൈനര്‍  ചിറകില്ലാത്ത പന്ത്  പോലുള്ള ഈ പക്ഷികളെ കരുക്കളാക്കി പുതിയൊരു ഗെയിം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. പക്ഷെ ഡെവലപ്പര്‍മാര്‍ അപ്പോയും സംശയത്തിലായിരുന്നു. പക്ഷെ ലിസാലോ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു താന്‍ രൂപം നല്‍കിയ പക്ഷികള്‍ക്ക് അനുകൂലമായ ഗെയിം കോണ്‍സെപ്റ്റ് ആവിഷ്കരിച്ചു അത് ഡെവലപ്പര്‍മാര്‍ക്ക് നല്‍കി. ഫലം അല്ഭുതാവഹം അപ്പ് സ്റൊരിലെ മികച്ച ഗെയിം ആയി മാറാന്‍ അന്ഗ്രി ബെര്‍ദ്സിനു കയിഞ്ഞു. പിന്നീട് റോവിയോക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇന്ന്‍ :
അടിക്ടീവ് കാറ്റഗറിയില്‍ പെട്ട ഒരു പ്രധാനപ്പെട്ട ഗെയിം ആണ് അന്ഗ്രി ബേര്‍ഡ്സ് 1990 കളില്‍ ട്ടെട്തൃസ്  ഗെയിം ഉണ്ടാക്കിയ അലകലാണ് രോവിയോ ഏറ്റെടുത്തിരിക്കുന്നത്. തുടക്കത്തില്‍ 60 ലെവെലുകള്‍ കൊണ്ട് തുടങ്ങി ഇന്ന് 500 ഓളം ലെവെലുകള്‍ തികഞ്ഞിരിക്കുന്നു പുതിയവ കൂട്ടി ചേര്‍ത്ത് കൊണ്ടിരിക്കുന്നു .

റോവിയോ നല്‍കുന്ന പാഠം:
കഠിനാധ്വാനവും ഡെവലപ്മെന്റില്‍ കൂടതല്‍ ലാളിത്യവുമാണ് ഈ ഗമിനെ  ജനകീയമാക്കിയത്‌. പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോയതാണ് രോവിയോയെ ഇന്ന് ഈ  നിലയില്‍ എത്തിച്ചത്.

Thursday, October 4, 2012

0 മൈക്രോസോഫ്ട്‌ മുഖം മിനുക്കുന്നു.

 മൈക്രോസോഫ്ട്‌ മുഖം മിനുക്കുന്നു!

വരാനിരിക്കുന്ന വിന്‍ഡോസ്‌ 8 നു വേണ്ടി മൈക്രോസോഫ്ട്‌ ഒരുക്കങ്ങള്‍ തുടങ്ങിക്കയിഞ്ഞു  മൈക്രോസോഫ്ട്‌ മാറിച്ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ ആദ്യ ഫലമാണ് ഇത്. ഇത്രയും കാലം 80കളിലെ ഓഫ്‌ ലൈന്‍ കംപുടിംഗ് എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോയ വിന്‍ഡോസ്‌  മാറിയ കാലത്തിനു വേണ്ടി നവീനമായ വിന്‍ഡോസ്‌ 8 സമര്‍പ്പിക്കുകയാണ്.


വിന്‍ഡോസ്‌ 8 അഥവാ ഇന്നിന്റെ വിന്‍ഡോസ്‌:
കാലാകാലങ്ങളായി നാം അനുഭവിച്ച കംപുടിംഗ് രീതിയല്ല വിന്‍ഡോസ്‌ 8. തികച്ചും വ്യത്യസ്തം. ലോകം ഇന്ന് ഇന്റെര്‍നെറ്റിന്റെ പിന്നിലാണ്, കംപുറെരുകളെ ഓഫ്‌  ലൈനില്‍ തളച്ചിടുന്നത് ബുധിയല്ലെന്ന്‍ മൈക്രോസോഫ്ടിന് തിരിച്ചറിവ് വന്നിരിക്കുന്നു. മൊബൈല്‍ കംപുടിങ്ങിന്റെ കാലത്ത് വിന്‍ഡോസ്‌ 95 കൊണ്ട് കാര്യമില്ല. ഇനി കമ്പ്യൂട്ടര്‍ ബ്രൌസേരിനകതാണ്. അത് കൂടുതല്‍ അനുഭാവേദ്യമാകണം. അതാണ്‌ വിന്‍ഡോസ്‌ 8.

നൂതന സംവിധാനങ്ങള്‍:
സെക്യുര്‍ ബൂട്ടിംഗ്  
 പിക്ചര്‍ പാസ്സ്‌വേര്‍ഡ്‌.
മെട്രോ സ്റ്റൈല്‍ അപ്ളിക്കേഷന്‍ .
പുതിയ കണ്ട്രോള്‍ പാനല്‍
ടച്ച്‌ സംവിധാനം.
ഇന്റര്‍നെറ്റ്‌ റെഡി
എല്ലാം ഒരൊറ്റ കുടക്കീഴില്‍ ഓരോ നിമിഷവും മറ്റുള്ളവരുമായി പങ്കു വെക്കാം.
എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

ഇതില്‍ നിന്നും വ്യക്തമാകുന്നത് ഇന്റെര്‍നെറ്റിന് പ്രധയാന്യം നല്‍കിയാണ്‌ വിന്‍ഡോസ്‌ 8 രൂപകല്പന. വിന്‍ഡോസ്‌ 7 നേക്കാള്‍ കാര്യക്ഷമം . കുറഞ്ഞ കന്ഫിഗരെഷനിലും മികച്ച പ്രവര്‍ത്തനം. ഇതൊക്കെയാണ് മൈക്രോസോഫ്റ്റിന്റെ വാദം.

Tuesday, April 17, 2012

1 കംപുടിങ്ങിന്റെ നൂറു വര്‍ഷങ്ങള്‍...




ഇന്റര്‍നാഷണല്‍ ബിസിനസ്‌ മെഷീന്‍ അഥവാ ഐ ബീ എമ്മിന്റെ ചരിത്രമായിരിക്കും ഒരു പക്ഷെ ഇന്നത്തെ കമ്പ്യൂട്ടറിന്റെ ചരിത്രം നമുക്ക് നല്‍കുന്ന ഫലം. ആധ്നിക കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തില്‍ അനിഷേധ്യ പങ്കാളില്‍കലാണ് ഐ.ബി.എം 1880 കളില്‍ ആണ് ഐ.ബി.എം വന്നതെന്ന് പറയുന്നുണ്ടെങ്കിലും ചില രേഖകളില്‍ 1960 കളില്‍ തന്നെ പ്രസ്തുത കമ്പനി വിവധ മേഖലളില്‍ ഗവേഷണം നടത്ത്തിയിരുന്നാതായി കാണാം. പ്രധാനമായും മൂന്നു കമ്പനികളിലൂടെയാണ് അന്ന് പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിച്ചത്. ടാബുലടിംഗ് മെഷീന്‍ കമ്പനി, ഇന്റര്‍നാഷണല്‍ ടൈം രേകര്‍ദിംഗ് കമ്പനി,കംപുടിംഗ് സ്കാലെ കര്പോരറേന്‍ എന്നിവയായിരുന്നു അവ. പിന്നീറ്റ് 1911 ഇല്‍ കംപുടിംഗ് ടാബുലടിംഗ് രേകര്‍ദിംഗ് കര്പോരറേന്‍ എന്നാ കമ്പനി തുടങ്ങി. ഇത് ചുരുക്ക പേരില്‍ സി.ടി.ആര്‍ എന്നറിയപ്പെട്ടു. ആരംഭ കാലത്ത് തന്നെ ടൈം കീപിംഗ് സിസ്റ്റം കളും , വിവിധ തരാം സ്കാലുകളും, കോഫി വെണ്ടിംഗ് മെഷീന്‍കളും, പഞ്ച കാര്‍ഡുകളും നിര്‍മ്മിച്ച് ശ്രദ്ധ പിടിച്ചു പറ്റി. ഇതിന്‍ നേതൃത്വം നല്‍കിയത് ചാള്‍സ് ഫ്ലിന്റ് ആയിരുന്നു. അക്കാലത്ത് ഏതാണ്റ്റ് 1300 ഓളം ജോലിക്കാര്‍ കമ്പനിക്ക്‌ കീഴില്‍ ഉണ്ടായിരുന്നു. 1914 ഇല്‍ ജെയിംസ്‌ വാട്സണ്‍ വന്നതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി അക്കാലത്ത് ആദ്യമായി ഒരു വികലാന്കനായ വ്യക്തിയെ ജോലിക്ക് എടുത്തു. അക്കാലത്ത് തന്നെ തിങ്ക്‌ വളരെ പ്രശസ്തമായ ഒരാഷയമായി. കൂടാതെ ഐ.ബി.എം ഉദ്യോഗാര്തികള്‍ക്ക് പരിശീലന പദ്ധതികള്‍ ആരംബിച്ച്ചു. 1916 ഇല്‍ അത് വിജയം കണ്ടു. പിന്നീട് വിവിധ തരാം റെല്ലിംഗ് മചിനുകളും ഓടോമറെദ് സിസ്റംകളും പിറന്നു. ടാബുലടിംഗ് സിസ്റെമാണ് അതില്‍ വഴിത്തിരിവായ ഘടകം 1928 ഇല്‍ കൊളംബിയ ഉനിവേര്സിട്യില്‍ സ്റ്റിസ്ടികാല്‍ ബ്യുറോയുമായി ധാരണയിലെത്തി. 1931 ഓടെ എണ്‍പത് കോളം പഞ്ച കാര്‍ഡിന് ശേഷേം അവര്‍ ഗുണനം നടത്തുന്ന മറ്റൊരു പഞ്ച് കാര്‍ഡ്‌ സിസ്റം കൂടി വിപണിയിലിറക്കി. അതിനിടെ ഇലക്ട്രോണിക് കംപുടിംഗ് കമ്പനി തങ്ങളുടെ വരുതിയിലാകിയ ഐ.ബി.എം 1933 ഓടെ ടൈപ്പ് വ്രിറെരുകള്‍ വിപണിയിലിറക്കാന്‍ തുടങ്ങി. രണ്ടാം ലോക മഹാ യുദ്ധ കാലത്തിനു ശേഷം ഇലക്ട്രോണിക് കംപുറെരുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്ച്ച കമാപ്നി നാസയുടെ ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികായിരുന്നു. അന്ന് മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു.


ആ കാലഘട്ടത്തില്‍ തന്നെ ആധുനിക ബാലസ്റിക് മിസൈലുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനഗല്‍ ഉള്‍പ്പടെ കമ്പനി നിര്‍മിച്ചു. ഏതാണ്ട് 1950 കളില്‍ കാലം മാറ്റി ചവിട്ടിയ ഐ.ബി.എം ഇലക്ട്രോണിക് സാഗേതിക വിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ പേര്‍സണല്‍ കംപുറെരുകളെ ജനകീയമാക്കിയ പല കണ്ടു പിടുത്തങ്ങളും നടത്തി ശ്രദ്ധ പിടിച്ചു പറ്റി. ഡിസ്ക് ഡ്രൈവുകള്‍ അതില്‍ പ്രധാനമാണ്. മേമോരി സംബന്ധമായ ഗവേഷണ ഫലമായി രാം ചിപ്പുകളുടെ നിര്‍മ്മാനത്തിലെക്ക് എത്തിപ്പെട്ടു. അതിനിടയില്‍ FORTRAN ഭാഷയുടെ നിരംമാനം നിര്‍ണായകമായി. പിന്നീട് വന്ന സീജ് സിസ്റ്റം ലൂടെ IBM 401 എന്നാ കംപുറെരിലൂറെ കമ്പ്യൂട്ടര്‍ നിര്‍മാണ രംഗത്ത് ചുവടുരപ്പിച്ച്ചു. അതിനിടയില്‍ ഒരു ചെയിന്‍ പ്രിന്റെരിനും രൂപം നല്‍കി. അങ്ങനെ 1960 ഇല്‍ സിസ്റ്റം 360 എന്നാ ആധുനിക കമ്പ്യൂട്ടറിന്റെ മുത്തച്ച്ചാണ് രൂപം നല്‍കി. പിന്നീട് വേര്‍ഡ്‌ പ്രോസിസ്സിംഗ് സൌകര്യ്തോദ് കൂടിയ ടിപെവ്രിറെരുകളും ഐ.ബി.എം വിപണിയിലിറക്കി. 1970 ഇല്‍ രേലറേനാല്‍ ഡാറ്റാബേസ് സ്യ്റെം, സ്പീച് രേകഗിനീശന്‍ , ഓഫീസി കോപിഎര്‍, ഫ്ലോപ്പി ഡിസ്ക് , രാം എന്നിവക്ക് രൂപം നല്‍കി.


1975 നു ശേഷം കമ്പ്യൂട്ടര്‍ വിപ്ലവമായിരുന്നു. 1976 ഇല്‍ സ്പേസ് ശുട്ട്ലെ , ലാസര്‍ പ്രിന്‍റര്‍ , ടാറ്റ എന്ക്രിപ്ഷന്‍ , RISC ആര്കിറെക്ചാര്‍ തുടങ്ങി 1990 കാലഘട്ടം വരെ നിരവധി ഗവേഷണ പരിപാടികള്‍ക്ക് മുങ്ങനണന നല്‍കി. സൂപ്പര്‍ കോണ്ടുച്ടിവിടി പോലുള്ള പ്രതിഭാസങ്ങള്‍ക്ക് നോബല്‍ സംമാനും കിട്ടിയിട്ടുണ്ട്. ഇവിടെ തീരുന്നതല്ല ഐ.ബി.എമ്മിന്റെ സംഭാവനകള്‍ ഇനിയും എത്രയോ ബാകി കിടക്കുന്നു.

Saturday, April 7, 2012

0 ആണ്ട്രോയിദ് എന്ന അത്ഭുദം


ആണ്ട്രോയിദ് എന്ന കേള്‍ക്കാത്തവര്‍ ഇന്ന് വിരളമാണ് കാരണം ഇന്ന് മൊബൈല്‍ രംഗത്ത് തരങ്ങമാണ് ആന്ട്രൊഇദ്. ചെറുകിട ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ ഇപ്പോള്‍ കംപുറെരുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു പ്ലട്ഫോരം ആയി ആണ്ട്രോയിദ് മാറിയിരിക്കുന്നു. ഇതിനെ ചുവടു പിടിച്ച് ഉബുണ്ടു കമ്പനി പോലും പുതിയൊരു മൊബൈല്‍ ഒപെരാടിംഗ് സിസ്റെത്ത്തിനു വേണ്ടി തയ്യാരെടുക്കുകയാണ്. ഗൂഗിള്‍ സി ഇ ഓ ലാറി പേജ് അന്ദ്രൊഇദിന്ടെ അസൂയാവഹമായ വളര്‍ച്ചയെ തന്റെ വാര്‍ഷിക സംബോടനയില്‍ പറഞ്ഹാദ് ഇത് കൊണ്ട്ട് തന്നെ. സാം സംഗ ഇറക്കുന്ന ഗാലക്ഷ്യ ടാബ് ആണ് അന്ദ്രൊഇദിനെ കൂടുതല്‍ ജനകീയമാക്കിയത്.

കേവലം ഒരു മൊബൈല്‍ ഫോണ്‍ എന്നതിലുപരി ജനങ്ങള്‍ സ്മാര്‍ട്ട്‌ ഫോണ്‍ എന്ന നൂതന സങ്ങേതത്തിലെക്ക് മാറുമ്പോള്‍ സ്മാര്‍ട്ട്‌ ഫോണ്‍ എന്നതിലപ്പുറം നല്‍കുന്ന ടാബ്ലെറ്റ് കംപുറെരുകള്‍ അത് സ്മാര്‍ട്ട്‌ ഫോണ്‍ ഇന് പകരക്കാരനും അതെ പോലെ ലപ്റൊപിനു പകരക്കരനുമാണ്. അന്ദ്രൊഇദ് എന്ന മാസ്മരിക പ്ലട്ഫോരം ഉപബോക്താക്കള്‍ക്ക് നല്‍കുന്ന സാധ്യതകള്‍ വളരെ വലുതാണ്‌. ഏതാനും മാസങ്ങള്‍ക്ക് മുന്പ് ഇന്ത്യ യെ സംബണ്ടിച്ച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വാര്‍ത്തയാണ് ആകാശ് എന്ന ടാബ്ലെറ്റ് , ലോകത്ത് തന്നെ ഇത്രയും കുരഹ്ജ ചിലവില്‍ ഒരു ടാബ്ലെറ്റ് ഉണ്ടാവില്ല എന്നാല്‍ ഒന്നാം വെര്‍ഷന്‍ പല പോരാഴ്മകള്‍ കൊണ്ടും വിമര്‍ശിക്കപ്പെട്ടു തുടര്‍ന്നാണ്‌ ഇന്ത്യയില്‍ സാധാരണമായ ജി.പി.ആര്‍.എസ. സാങ്കേതിക വിദ്യ കൂടി അകാഷിലെക്ക് കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ആകാശ് വൈ ഫി കൂടാതെ ജി.പി.ആര്‍.എസും സപ്പോര്‍ട്ട് ചെയ്യും.
സാം സുന്ഗ് ഗാലക്സി ടാബ് ആണ് ഈരേ ശ്രദ്ധേയം ഐ- പാട് എന്ന മാന്ത്രിക ഫലകതോദ് പോരിതി വിപണിയില്‍ ചലനം സൃഷ്ടിച്ച ഗാലക്സി ടാബ് ഇന്ന കന്സുമര്‍ വിപണിയില്‍ പ്രിയങ്കരമായ ഒരു പ്രോഡക്റ്റ് ആണ്. ഐ-പാടിനോളം ഇല്ലെങ്കിലും ആപ്പിളിന്റെ ഐ-ഓഎസിനൊദ് മത്സരിക്കാന്‍ പോന്നത്ര ശക്തനായിരിക്കുന്നു അന്ദ്രൊഇദ് പറെന്റിന്റെ പേരില്‍ നടന്ന നൂലാ മാലകള്‍ തകര്ത്തെരിന്നു ഇന്ന് ഒരു നവ ടെക്നോളജി ആയി വളര്‍ന്നു കൊണ്ടിരിക്കുകയാണ് അന്ദ്രൊഇട്.

Sunday, March 21, 2010

0 ദ്രശ്യ മാധ്യമങ്ങള്‍ കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്നു!


ടി.വി.യിലും കമ്പ്യൂട്ടര്‍ ഗെയിമിലും ഹിംസയും ക്രുരക്രിത്യങ്ങളും കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്നു എന്ന് ബെര്മിന്ഘാം സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നു.ആണ്‍ കുടികലിലാണ് ഈ സ്വാതീനം കൂടുതല്‍ പ്രകടമായിട്ടുള്ളത്.ഭയാനകമായ കൊലപാടകങ്ങളും മറ്റും അടങ്ങിയ പരിപാടികള്‍ കാണുന്ന കുട്ടികള്‍ മാനസികമായി സ്വാടീനിക്കപെടുന്നു. ഇത്തരം പരിപാടികള്‍ കാണുന്നതില്‍ നിന്നും കുട്ടികളെ വിലക്കുകയാണ് ഇതിനു പരിഹാരം എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വിഷം,മരുന്നുകള്‍,തീ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ കുട്ടികളെ ശ്രധിക്കുന്നതിനു തുല്യമാണിത്. എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കുടുതല്‍ വിവരങ്ങള്‍ :
www.familytimes.co.nz/
http://www.turnoffyourtv.com/healtheducation/children.html

0 വിവാദങ്ങള്‍ എന്തിന് വേണ്ടി ?


ലോക ചരിത്രം എടുത്തു നോക്കിയാല്‍ നമുക്ക് കാണാന്‍ സാദിക്കും ചില പ്രശസ്തരായ ആളുകള്‍ പലപ്പോയും വിവാദങ്ങളുടെ പിടിയിലായിരിക്കും .ഇങ്ങു കേരളത്തിലും വിവാദങ്ങള്‍ക്ക് കുറവില്ല... കാരണം കേരളത്തിലെ ഓരോ വ്യക്തിയും പ്രശസ്തരായതാണോ? അല്ല എന്നാണ് ഉത്തരം ഇവിടെ ലോക ചരിത്രം വെച്ച് നോക്കിയാല്‍ പോലും ഉള്ള വിവാടങ്ങലെക്കാള്‍ വിവാടങ്ങലുണ്ടായിട്ടുന്റ്റ് ,നോക്കുക ഒരു മാസത്തെ ഇടവേലയില്‍ത്തന്നെ, പതിലതികം വിവാദങ്ങള്‍ ...
ശില്പ ഷെട്ടി
തരൂര്‍ വിവാദം തുടങ്ങി ...
തിലകന്‍ അഴീക്കോടന്‍ വിവാദം
തിലകന്‍ മോഹന്‍ലാല്‍ വിവാദം
തിലകന്‍ മമ്മൂട്ടി വിവാദം
അഴീക്കോടന്‍ മോഹന്‍ലാല്‍ വിവാദം
അതിനിടയില്‍ പത്മനാഭന്‍ അഴീക്കോടന്‍ വിവാദം
നമ്മുടെ മുഖ്യ മന്ത്രിയുടെ ചില വിവാദ പ്രസ്താവനകള്‍
അമിതാബച്ചന്‍ വിവാദം
അഴിമതി വിവാദം....
എതാര്‍ത്ഥത്തില്‍ വിവാദങ്ങള്‍ വികസനം മുടക്കികലാനെന്നതാണ് സത്യം നാട്ടില്‍ ഒരു വിവാദം തല പൊക്കിയാല്‍ നാമെല്ലാം കയ്യും മെയ്യും മറന്ന വിവാദങ്ങള്‍ക്ക് കാത്തു കൂര്‍പ്പിക്കുന്നു. മാധ്യമങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആവേശം .
നമ്മുടെ നാട്ടില്‍ അനാവശ്യ വിവാദങ്ങള്‍ മാത്രം
നാം ചൂടില്‍ കത്തിക്കൊന്റിരിക്കുമ്പോഴും നാം പരിസ്തിധി കയ്യെട്ടതിനെതിരെ പ്രതികരിക്കാന്‍ തയാറല്ല.നമുക്ക് ആവശ്യമായ വിവാദങ്ങള്‍ എട്ടു പിടിക്കാന്‍ ഇവിടെ ആളില്ല.

Monday, February 22, 2010

0 അടിമത്തം അറബിക്കടലില്‍ ?


മനുഷ്യക്കൊട്ടകളും ,ജാലികയും, ചങ്ങലകളും നാം നിര്‍മ്മിക്കുമ്പോള്‍ നാം അറിയുന്നില്ല നാം അവ നിര്‍മ്മിക്കുന്നത് നാം ആര്‍ക്കെതിരെ പോരടിക്കുന്നോ അവരുടെ ഉല്‍പ്പന്നങ്ങളായ ഈ സാമ്രജത്യത്തി വിഭവങ്ങള്‍ കൊണ്ടാണെന്ന്. കാരണം നാം വാക്തോരാതെ സാമ്രജത്യനെതിരെ ശബ്തിക്കുമ്പോള്‍ നമ്മുടെ ദാഹമാകട്ടുന്നതും Aqua Fina യും ,kinley യും (അറിയാതെ നാം അവയുടെ വക്താക്കലാവുന്നു... ടി.വി യിലും പത്രങ്ങളിലും നിരവധിയാളുകള്‍ ഇഹു വായിക്കുന്നു ഫോടോ കാണുന്നു) ഇങ്ങനെ പോയാല്‍ കേവലം നിരാഹാര സത്യാഗ്രഹത്തിന് മാത്രമേ ഈ സാമ്രജത്യ കടന്നു കയറ്റം തടയാന്‍ പറ്റൂ...(അവിടെ നാരങ്ങ വെള്ളം മാത്രമല്ലേ കിട്ടൂ...)പടിഞാരിനെതിരെ സന്ടിയില്ലാ സമരം ചെയ്യുന്ന പ്രിയ സഖാകളും ,(ചുരുങ്ങിയ പക്ഷം എങ്കിലും ) സഖാക്കളുടെ പേര്‍ ചീത്തയാക്കാന്‍ ഇറങ്ങിതിരിചിട്ടുന്റ്റ്. അവര്‍ക്ക് അണികളെ കാണാന്‍ വിദേശ നിര്‍മ്മിയ്ത കാര്‍ തന്നെ വേണം എന്നാല്‍ ഒരു കെളവന്‍ സഖാവ് അമ്ബാസ്സിടരില്‍ പോയാല്‍ തന്നെ തുടങ്ങും മുറുമുറുപ്പ്...
ഇത്തരം കുട്ടി സഖാക്കളെ നാം തിരിച്ചറിയുക ഇവരെ മുളയിലെ നുള്ളുക ,നാളെ ഇവര്‍ പാര്‍ടിക്ക് പോട്ടെ നമ്മള്‍ പൊതു ജനങ്ങള്‍ ക്ക് തന്നെ പണിയും തീര്‍ച്ച ,ചില ഗ്ഹാന്ധിയന്‍ ചിന്തക്കാരെയും സൂക്ഷിച്ചാല്‍ നന്ന് അവരെ തിരിച്ചറിയല്‍ വലിയ വിഷമമുള്ള കാര്യം തന്നെ...

Sunday, February 14, 2010

1 വിദ്യാഭ്യാസം കിട്ടിയതും കിട്ടാത്തതും


They always say time changes things, but you actually have to change them yourself.

Andy Warhol (1928 - 1987), The Philosophy of Andy Warhol


കേരളം ഇന്ത്യക്ക് തന്നെ മാത്രക സൃഷ്ടിച്ചു കൊണ്ടു മുന്നേറുമ്പോള്‍ നാം ചില കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ നല്ലത് .ഇന്ത്യയില്‍ തന്നെ മികച്ച വിദ്യഭ്യാസ നിലവാരം പുലര്‍ത്തുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വളരെ പിറകിലാണ്. ഇവിടെ ഒന്നുകില്‍ കുട്ടികളെ തയ്യാറാക്കുന്നത് ഒരു ജോലിക്ക് വേണ്ടിയോ, അല്ലെങ്കില്‍ രക്ഷിതാക്കലുറെ മാനം കാക്കാനോ ആണെന്ന് തോന്നുന്നു. കാരണം ഇന്നത്തെ എഞ്ചിനീയറിംഗ് പോലുള്ള മേഘലകളില്‍ പലപ്പോഴും കാണുന്നത് കേവലം എന്ട്രന്‍സ് പരീക്ഷയില്‍ സാമര്ത്യമുള്ള കുട്ടികള്‍ക്ക് അവന്റെ ട്രേഡ് വിഷയത്തില്‍ വല്ലാതെ വിഷമിക്കെന്റി വരുന്നു എന്നതാണ്. ഇതിനു കാരണം അവനല്ല അവന്റെ രക്ഷിതാക്കള്‍ അവന്റെ മേല്‍ ഈ വിഷയം കെട്ടിവച്ചു എന്നതാണ് സത്യം ... ഇവിടെ ഒരു സീറ്റ്‌ കിട്ടാന്‍ ലക്ഷങ്ങള്‍ വരെ വാങ്ങുമ്പോള്‍ പണമില്ലാത്തവന്‍ കേവലം കാഴ്ചക്കാരന്‍ മാത്രമാകുന്നു.. എന്റെ അറിവില്‍ തന്നെ മികച്ച കഴിവുള്ള കുട്ടികള്‍ +2 കഴിഞ്ഞു പിന്നെ അവര്‍ നേരെ വല്ല industrian training centre ലും അഭയം തേടുന്നു.ഇത്തരത്തില്‍ മാനുഷിക വിഭവശേഷി സര്‍ക്കാരിന്റെ വിവേക പൂര്നമാല്ലാത്ത പരീക്ഷ രീതികളിലൂടെ രാജ്യത്തിന് നഷ്ടമാകുന്നു.. പാവപ്പെട്ടവന് കണിയാന്‍ വല്ല വായു സേനയോ,നാവിക സേനയോ ,കര സേനയോ തന്നെ വരണം ...(അതെന്കിലുമുന്റെല്ലോ കനിയാന്‍ ) ഇവിടെ തലയിലായ വിഷയം പഠിച്ചിറങ്ങുന്ന ഡോക്ടറും എന്ജിനീയരും നാട്ടുകാര്‍ക്കിട്ട് പനിതരാതിരുന്നാല്‍ മതിയായിരുന്നു .. ഇനി നമ്മള്‍ ആരെ സമീപിക്കും ഉത്തരമില്ലാത്ത ഒരു ചോദ്യ ചിന്ന്ഹം എല്ലാവരുടെയും തലയില്‍...
വിദ്യാഭ്യാസ രീതിയില്‍ ഒരു സമഗ്ര മാറ്റമാണ് ഇവിടെ വേണ്ടത്. ഇത് വര്‍ഷങ്ങളായി പലരും ചിന്തിക്കുന്നു ഇതുവരെ ഉത്തരം കിട്ടിയില്ലെന്നോ? അതോ മൌനം പാലിക്കുകയാണോ?
പണ്ടൊരു സായിപ്പ് ഇന്ത്യയെ കുറിച് പറഞ്ഹിരുന്നു സമയനിഷ്ടയില്ലതവരെന്നു ,പക്ഷെ അയാള്‍ പറയാന്‍ കാരണം ട്രെയിന്‍ വരാന്‍ അല്പം താമസിച്ചതിനാലാണ്..
ഇവിടെ ഒരിക്കലും വരാന്‍ പോകുന്നില്ലെന്ന് തുന്നുന്ന ഒരു വിഷയം പറയുന്ന എന്നെ പട്ടി നിങ്ങള്‍ എന്ത് ചിന്തിക്കുന്നു..
ഏതായാലും കേരളത്തിലെ കാര്യം ഇങ്ങനെയാന്‍ പുതിയ ട്രെന്റ് എന്തുന്ടോ? അവിടെ ഞങ്ങള്‍ ഉണ്ട്ട് , I.T പോയി ഇനി ആര്‍ക്കു വേണം MCA ,MBA ഒരു കോടിക്ക് കിട്ടിയാലും അത് വാങ്ങാന്‍ ആളുന്റ്റ് ... മറ്റു ചിലര്‍ ചുളുവില്‍ കൈ മടക്കിലൂറെ (കള്ളാ സര്ടിഫിക്കട്ടിലൂറെ) ഡോക്ടറേറ്റ് വരെ എടുക്കുന്നു... നമ്മള്‍ മുന്നോട്ടു തന്നെ..

Saturday, February 13, 2010

0 എയിഡ്സ് സര്‍ക്കാരിന് കച്ചവടം

എയിഡ്സ് വന്നാലും ഇല്ലെങ്കിലും...
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു റേഡിയോ ചാനലില്‍ ഒരു പരിപാടി ഞാന്‍ കേട്ട് ,അതിനോടനുബന്തിച്ചൊരു പരസ്യവും ... കേരള എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ പരസ്യമായിരുന്നു.. ഒരുവള്‍ മട്ടവലോടു തലേന്ന് ബോയ്‌ ഫ്രെന്റിംന്റെ കൂടെയുള്ള അനുഭവങ്ങള്‍ ചോദിക്കുന്നു... ഒടുവില്‍ ഒരു ടയലോഗ് കോണ്ടം ഇല്ലെങ്കില്‍ ഒന്നുമില്ല ...
അഥവാ അതുന്റെങ്കില്‍ എന്തുമാവാം എന്നാണോ അവര്‍ ഉദ്ദേശിച്ചത്? ഇവിടെ ഞാന്‍ ഉദ്ദേശശുദ്ധി അലക്കാനോന്നും ഉദ്ദേശിക്കുന്നില്ല... കേവലം ഒരു ഇന്ത്യന്‍ പൌരനെന്ന നിലയില്‍ ഒരു തുറന്ന അഭിപ്രായം ... കോണ്ടം സമ്പന്തിച്ച കാര്യങ്ങള്‍ ഇന്ന്നു കൊച്ചു കുട്ടികള്‍ വരെ മനസ്സിലാക്കിയിരിക്കുന്നു .നമ്മുടെ കാലത്ത് അങ്ങനെ ഒരു ചിന്തയെ മനസ്സില്‍ പോലും വന്നിട്ടില്ല എന്നതാണ് സത്യം..
ഇന്നത്തെ ഈ കുട്ടികള്‍ നാളെ എങ്ങനെയാവും എന്നതിന് ഉത്ഹാരം പറയേണ്ടത് നമ്മുടെ ഗോവെന്മേന്റാണ് ...അവര്‍ക്ക് ഇതിനെ കുറിച്ച അറിവ് നല്‍കണം എന്നത് സമ്മതിച്ചു പക്ഷെ എപ്പോള്‍ ,എവിടെ, എങ്ങനെ? അത് വിവേക പൂര്‍വ്വം ചിന്തിക്കണം ... ഇനിയും കൊണ്ടമുന്റെങ്കില്‍ എല്ലംയെന്നു പ്രക്യപിക്കാനാണ് ഭാവമെങ്കില്‍ ഞാനും പ്രഖ്യാപിക്കുന്നു ഇവിടെ പത്തും പന്ത്രണ്ടും വയസ്സുള്ള അമ്മമാര്‍ ഉടനെ ഉണ്ടാകും ...മാത്രമല്ല അച്ഛനമ്മമാര്‍ ഒരു പക്ഷെ അവരുടെ കുട്ടികളുടെ കുട്ടികള്‍ക്കും ചെലവ് വഹ്ക്കെന്റി വരും തീര്‍ച്ച ...

വാല്‍കഷ്ണം: അങ്ങ നമ്മുടെ ഇന്ഗ്ലാന്റില്‍ ഒരു കൊച്ചു പയ്യന് കുഞ്ഞായ വാര്‍ത്ത‍ ഞെട്ടലോടെ നാം വായിച്ചു ,പിന്നെ ഇംഗ്ലീഷ്കാരെ കുറ്റം പറഞ്ഞു .നാളെ അതെ നിന്റെ കുട്ടിക്കും ഈ ഗതി വന്നാല്‍ നീ എന്ത് ചെയ്യും ?
പടിഞ്ഞാറിനെ കണ്ണടച്ചു പിന്തുടരുന്ന ഒരു തലമുറ അതല്ല അതിനപ്പുറവും ചെയ്യും .ഇന്ന് ഭാരതീയ സംസ്കാരം പടിന്ഹരന്‍ പെറുക്കി എടുക്കുമ്പോള്‍ നാം നമ്മുടെ കുലീനമായ സംസ്കാരത്തെ കൊലവിളിക്കുന്നു... ഒപ്പം പടിഞ്ഞാറു നിന്നും വലിചെരിയുന്നതെന്തും വാരിപ്പുണരുന്നു കണ്ടറിയാം ഇനി എന്ത്?
അവസാനമായി ഒരു പ്രാര്‍ത്ഥന മാത്രം നമ്മുടെ തലമുറയെ എങ്കിലും കാക്കണേ!
പിന്നെ എയിഡ്സ് ബോധവല്‍ക്കരണത്തിന് വേണ്ടി കോടികള്‍ ചിലവാക്കുമ്പോള്‍ രോഗികള്‍ക്ക് സ്വാന്തനമെകുന്നതിലുപരി വന്‍കിട രാഷ്ട്രങ്ങള്‍ പുതിയ രോഗികളെ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇന്ത്യയില്‍ തന്നെ നിക്ഷേപിക്കുന്നതെന്നയ്ഹില്‍ തെല്ലു സംശയിക്കേണ്ടിയിരിക്കുന്നു ..അവര്‍ ഇന്നലകളില്‍ ആഫ്രികയെ കൊന്നു ...നാളെ ഇന്ത്യയും കൊല്ലപ്പെടാം സൂക്ഷിക്കുക ,കാരണം അവര്‍ക്കിനി ഏഷ്യയില്‍ ഏക പ്രതിയോഗി ഇന്ത്യയോ ചൈനയോ ആണ്...

0 ഫാസ്റ്റ് ഫുഡും മലയാളിയും


ഫാസ്റ്റ് ഫുഡും മലയാളികളും ഇന്ന് അഭേദ്യമായ ബന്ധമാണുള്ളത് ഇന്ന് കഞ്ഞി ചോറ് എന്നിവ ഓര്‍മ്മകലാകുന്നു ... കാരണം നമ്മുടെ പരംബരാകത ഭക്ഷണങ്ങള്‍ ഇന്ന് സ്മ്രിതികലാവുന്നു .. സ്കൂള്‍ ഇലും കല്ലെഗി ലും ഇന്ന് സ്നാകുകളും മറ്റുള്ള സോഫ്റ്റ്‌ ഡ്രിങ്കുകളും കയരിപ്പട്ടിയിരിക്കുന്നു... നാം ഒരുപാടു മാറിയിരിക്കുന്നു ... ഈ മാറ്റം ഒരു വലിയ സാമൂഹിക പ്രശ്നതിലെക്കാന് നീങ്ങിക്കൊന്റിരിക്കുന്നത് ... എന്തന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നമ്മെ തേടി വരുന്നു പ്രമേഹം ,കൊളസ്ട്രോള്‍ എന്നിവ കൊണ്ടുള്ള പ്രശ്നങ്ങള്‍ വെട്ടയാടപെട്ടു കൊണ്ടിരിക്കുന്നു...

നൂട്ല്സ് ചേരുവകള്‍:
നൂഡില്‍സ് ആട്ട ഉപയോഗിച്ചാണ് ഉണ്ടക്കുന്നതെങ്കിലും ഇതിന്റെ മസാലയില്‍ അടങ്ങിയിരിക്കുന്ന ചില ചേരുവകള്‍ നമ്മുടെ ശരീരത്തിന് വളരെ അങ്ങ് യോജിച്ചതല്ല ... കാരണം ഇതിലെ കൊളസ്ട്രോള്‍ ശരീരത്തിന് ഹാനിഗരമാന്‍ . ഒരു റിപ്പോര്‍ട്ട്‌ നോക്കുക:
Noodles is basically a carbohydrate. Carbohydrates are essential for a our body. But excess carbohydrates will be converted by our body into sugar which if not utilized will deposit as fat in our body.

But if Noodles are eaten in proper portions it is not harmful.

Secondly you should consider with what ingredients the noodles are made up of. These days you get high quality multigrain and or whole wheat noodles. Even the famous Maggi Noodles sells "Atta Noodles" which are made of wheat. If you consume too much maida or white flour noodles then it may not be a very healthy option.

Thirdly you should always make your noodles healthy, by combing protein and essentials fats along with the carbohydrates. This can be done by adding protein rich eggs, chicken or meat and lots of vegetables like carrots, beans, peas,mushrooms etc according to your taste and likeness. For oil use good heart healthy oils like Olive Oil, Sesame oil instead of butter.

All these put together will make a healthy, tasty and sumptuous meal.

Dr.Narendar


ഇനി കോളയുടെ കാര്യം പറയണ്ടല്ലോ? ഇതാ... പണക്കൊഴുപ്പിന്റെ മുന്നില്‍ വെബ് റിസള്‍ട്ട് വരെ കൊലക്ക് അനുകൂലമാനു ...

The key ingredient in Coca-Cola is the phosphoric acid.

Kool-Aid contains both ASCORBIC ACID and Citric Acid.

Source(s):

Years of using Bug-Juice (Navy Kool-Aid) to strip tarnish off brass and copper
(റെഫര്‍:യാഹൂ അന്സ്വെര്സ്)
ഇനി വികിപീഡിയ റിസള്‍ട്ട് കാണൂ...
Published versions say it contains sugar, caramel color, caffeine, phosphoric acid, coca extract, kola nut extract, lime extract, vanilla and glycerin. Alleged syrup recipes vary greatly. The basic “cola” taste from Coca-Cola and competing cola drinks comes mainly from vanilla and cinnamon; distinctive tastes among various brands are the result of trace flavorings such as orange, lime and lemon and spices such as nutmeg.

To this day, Coca-Cola uses a United States license to purify the coca leaf for medicinal use.

Because cocaine is naturally present in coca leaves, today's Coca-Cola uses "spent", or treated, coca leaves, those that have been through a cocaine extraction process, to flavor the beverage. Some contend that this process cannot extract all of the cocaine alkaloids at a molecular level, and so the drink still contains trace amounts of the stimulant.[1][3] The Coca-Cola Company currently refuses to comment on the continued presence of coca leaf in Coca-Cola.

A court case in Antalya, Turkey mentioned cochineal dye in Coca-Cola, but the company denies it currently uses the dye.
 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates