ലീഗ് ഒരു ശക്തവും നിര്‍ണായക സ്ഥാനവുമുള്ള പാര്‍ട്ടി ആണ്. അത് കൊണ്ട്ട് തന്നെ ലീഗിനെ അടുത്ത കാലത്തായി മുട്ട് കുത്തിക്കാന്‍ ഭാരണ പക്ഷവും പ്രതി പക്ഷവും കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനിടക്ക് കിട്ടിയ മഹത്തായ കാരണങ്ങളാണ് അഞ്ചാം മന്ത്രിയും ടീച്ചര്‍ മാരുടെ പച്ച ബ്ലൌസും... തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലായ സകാക്കള്‍ക്ക് ഇത്തിരി ആശ്വാസമാണ് പച്ച ബ്ലൌസ് ... നാട്ടുകാരോട് മറുപടിയില്ലാതെ പരുങ്ങിയ പിണറായിയും വി എസ് സഗാവും പരസ്പരം നാടകം കളിച്ചു ടീമില്‍ ആളെ നില നിര്‍ത്താന്‍ മേനക്കെടുമ്പോള്‍ ഉള്ളവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പല അടവ് നയങ്ങളും പയറ്റുന്നു. ലീഗിനെ പിണക്കിയാല്‍ മലബാര്‍ സ്വപ്നത്തില്‍ പോലും ആശിക്കെന്ടെന്നരിയുന്ന ഉമ്മന്‍ ചാണ്ടി ലീഗിനെ നാത്തൂന്‍ പോരില്‍ നിന്നും രക്ഷിക്കുന്നു, മറു ഭാഗത്ത് രാഷ്ട്രീയം പരീക്ഷിച്ചു കൊണ്ടേയിരിക്കുന്ന മുരളിയും മലബാറിന്റെ കളികലരിയാത്ത്ത കുറെ കടരുകാരും സ്വയം നാശത്തിനു വേണ്ടി ആക്രോശിക്കുന്നു. സ്വത്ത്വം നഷ്ടപ്പെട്ടു ഐസ് ക്രീമില്‍ മുങ്ങി കൊണ്ടിരിക്കുന്ന ജനറല്‍ സെക്രട്ടറി യെ ദയനീയമായി നോക്കുകയാണ് തങ്ങള്‍ . പണ്ഡിത സബഹ്യും ലീഗിനുള്ളിലെ ചില പാമര സഭയും കൂടി മുട്ടുമ്പോള്‍ തീ പറക്കാതിരിക്കാന്‍ കണ്ണും നട്ടിരിക്കുന്നു പാവം തങ്ങള്‍. വോട്ട് മരിച്ചു താമര വിരിയാത്ത വിഷമത്തില്‍ ചിലര്‍ നവ ലീഗിയം ആലോചന തുടങ്ങിക്കഴിന്നു. വിത്ത് വിതക്കേണ്ട കാലം കയിന്നത് അവരരിന്ഹില്ലാന്നു തോന്നുന്നു... ഒര്ടുവില്‍ അവസാനത്തെ മാര്‍ഗം സകല മത ഐക്യം... സഗാക്കളെ ജീവനോടെ കണ്ടത് ഇടക്ക് ചില എലികള്‍ അറിയില് പൊരുതി തുടങ്ങിയപ്പോയാണ് , ഏതോ ഒരു പാവം എലി ഒരു ചാകിനകത്ത് പെരെടുത്ത്തപ്പോള്‍ അതരിന്ഹില്ല , അവളും മക്കളും ആയ്ച്ചത്തെ ചര്‍ച്ചാ വിഷയമാകുമെന്ന്... ഭക്ഷ്യ സുരക്ഷക്ക് സര്‍ക്കാര്‍ ഉദ്യോഗത വൃത്തങ്ങള്‍ ജാഗ്രത തുടങ്ങിയ ഉടനെ ആയിരുന്നു ഈ പ്രസവം. ഷവര്‍മ തിന്നു മരിച്ചതിനു ശവര്‍മക്കാരെ ഒതുക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ഒതുങ്ങുന്നത് നല്ലതായിരിക്കും... അല്ലെങ്ങില്‍ കണ്ണടച്ച് മഷി കൈകള്‍ നിന്ഗലുഎ നെഞ്ഞതിട്ടു കുത്തും. നിലവില്‍ തേജോ വടം നടത്താന്‍ ആര്‍കും സ്കപേ ഇല്ല, എന്നതാണ് സത്യം. പക്ഷെ കിട്ടിയ അവസരങ്ങള്‍ പാഴാക്കരുതല്ലോ?
Showing posts with label politics. Show all posts
Showing posts with label politics. Show all posts
Wednesday, July 25, 2012
Saturday, October 9, 2010
തിരഞ്ഞെടുപ്പും ചില ജനകീയ ചിന്തകളും
ഒരു ഇടവേളക്കു ശേഷം വീണ്ടും തിരഞ്ഞെടുപ്പ് കാലം നമ്മുടെ മുന്നില്‍ മുന്പ് കണ്ടു പരിചയമുള്ള പല ഉഖങ്ങളും ഒരു പക്ഷെ ഉണ്ടാകില്ല കാരണം അവരൊക്കെ തരാം താഴ്ത്തപ്പെട്ടു വല്ല ഇടത്തും ഇരിക്കുന്നുണ്ടാകും ...
നമ്മള്‍ കേരളീയര്‍ പൊതുവേ വിവരമുല്ലവരാന്‍ എന്തെന്നാല്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കേവല ഗോത്ര ജീവിതം നയിക്കുമ്പോള്‍ കേരളത്തില്‍ യാത്ഹാര്ത്ഹ്ത്ത്തില്‍ നടക്കുന്നതാണ് ജനാതിപത്യം! ഇവിടെ ആര്‍കും സ്വന്ത്രമായി ചിന്തിക്കാം പ്രവര്ത്തുക്കാം ആരും ചോതിക്കില്ല പറയില്ല , Ennaalum chilar ചിന്തിക്കാതെ ആലോചിക്കാതെ എടുത്തു chaaTi ഈ ചൂട് പിടിച്ച കാലത്ത് സ്വയം കുളം തോണ്ടുന്നു. രാഷ്ട്രീയം ഒരു സേവനമായോ ബിസിനസ്സായോ കരുതുന്നവര്‍ ഒരു ഭാഗത്ത് മറു ഭാഗത്ത് ഒന്നും ആഗ്രഹിക്കാത്തവര്‍ ജനങ്ങളുടെ വിവേചന രഹിത നടപടിയിലൂടെ പിന്‍ നിരയിലേക്ക് തള്ളപ്പെടുന്നു.പ്രിയ ജനങ്ങളെ പാര്‍ടി ഒരിക്കലും ഒരു നല്ല നേതാവിനെ സൃഷ്ടിക്കില്ല ,പകരം നാം കണ്ടെത്തുകയാണ് ചെയ്യേണ്ടത്.
Subscribe to:
Posts (Atom)