
ടി.വി.യിലും കമ്പ്യൂട്ടര്‍ ഗെയിമിലും ഹിംസയും ക്രുരക്രിത്യങ്ങളും കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്നു എന്ന് ബെര്മിന്ഘാം സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നു.ആണ്‍ കുടികലിലാണ് ഈ സ്വാതീനം കൂടുതല്‍ പ്രകടമായിട്ടുള്ളത്.ഭയാനകമായ കൊലപാടകങ്ങളും മറ്റും അടങ്ങിയ പരിപാടികള്‍ കാണുന്ന കുട്ടികള്‍ മാനസികമായി സ്വാടീനിക്കപെടുന്നു. ഇത്തരം പരിപാടികള്‍ കാണുന്നതില്‍ നിന്നും കുട്ടികളെ വിലക്കുകയാണ് ഇതിനു പരിഹാരം എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വിഷം,മരുന്നുകള്‍,തീ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ കുട്ടികളെ ശ്രധിക്കുന്നതിനു തുല്യമാണിത്. എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കുടുതല്‍ വിവരങ്ങള്‍ :
www.familytimes.co.nz/
http://www.turnoffyourtv.com/healtheducation/children.html
0 comments:
Post a Comment