Wednesday, October 17, 2012

0 റോറൈമ മല ഒരു അത്ഭുത മല

റോറൈമ  മല  ഒരു അത്ഭുത മല 

ഇതൊരു മനോഹരവും അത്ഭുതകരവുമായ സ്ഥലമാണ് . ഇത് ബ്രസീല്‍ വെനിസ്വല ഗയാന എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ ഉയരം 400 മീറ്റര്‍ ആണ്. ഇതിന്റെ ഉപരി ഭാഗം നിരപ്പയത് കൊണ്ട്  സാധാരണ കുന്നുകളില്‍ നിന്നും വ്യത്യസ്തമാണ്. വെനിസ്വലയില്‍ നിന്നും ഇതിലേക്ക് ഗോവണി പോലെ പോലെ കയറ്റമുണ്ട്. കൂടാതെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏഞ്ചല്‍ വെള്ളച്ചാട്ടം ഇത് പോലുരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. റോറൈമയില്‍ നിന്നും 130 കി.മീ അകലെയാണ് ഈ വെള്ളച്ചാട്ടം. റോറൈമ മലയിലെ ഏതാനും മടക്കുകളിലെ സസ്യങ്ങള്‍ വളരുന്നുള്ളൂ. ഇവിടെ പ്രത്യേകം ഇനത്തില്‍ പെട്ട ജീവികലാണ് വസിക്കുന്നത്. ഇതില്‍ മാംസ ഭോജികളായ സസ്യങ്ങളും ഉള്‍പ്പെടുന്നു.

Friday, October 12, 2012

1 റോവിയോ നല്‍കുന്ന പാഠം

റോവിയോ നല്‍കുന്ന പാഠം 

റോവിയോ മൊബൈല്‍ എന്ന ഫിന്നിഷ് കമ്പനി ലോക ശ്രദ്ധയിലേക്ക് വന്നത് 2011 ലാണ് . റോവിയോയെ അറിയാത്തവര്‍ക്കും, ആന്ഗ്രി ബേര്‍ഡ് എന്താനെന്നരിയാത്ത്തവര്‍ ഇന്നുണ്ടാവില്ല. വളരെ വിപ്ലവകരമായ ഒരു വളര്ച്ച  റോവിയോ കുറഞ്ഞ കാലയളവില്‍ നേടിയെടുത്തു . ഇന്ന് 600   കോടിയിലതികം ഡൌണ്‍ലോഡ് ഉള്ള  ലോകത്തെ മികച്ച  ഗെയിം ആണ്  അന്ഗ്രി ബേര്‍ഡ്സ് .

ചരിത്രം :
റോവിയോ മൊബൈല്‍ എന്ന ഫിന്നിഷ് കമ്പനി സ്ഥാപിച്ചത് അപ്പ്ളിന്റെ ഐ-ഫോണിനു ടച്ച്‌ സ്ക്രീന്‍ ഗൈമുകള്‍ നിര്‍മുക്കുക എന്ന ലക്ഷ്യതിലായിരുന്നു എന്നാല്‍ പല നൂലാ മാലകളും കാരണം കമ്പനി തന്നെ പൂട്ടേണ്ട ഗതിയിലായി. എങ്കിലും കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായ ഏതാനും എഞ്ചിനീയര്‍മാര്‍ അവരുടെ പരീക്ഷണം തുടര്‍ന്ന് കൊണ്ടിരുന്നു. ജാക്കോ ലിസാലോ എന്നാ ഗെയിം ഡിസൈനര്‍  ചിറകില്ലാത്ത പന്ത്  പോലുള്ള ഈ പക്ഷികളെ കരുക്കളാക്കി പുതിയൊരു ഗെയിം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. പക്ഷെ ഡെവലപ്പര്‍മാര്‍ അപ്പോയും സംശയത്തിലായിരുന്നു. പക്ഷെ ലിസാലോ കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചു താന്‍ രൂപം നല്‍കിയ പക്ഷികള്‍ക്ക് അനുകൂലമായ ഗെയിം കോണ്‍സെപ്റ്റ് ആവിഷ്കരിച്ചു അത് ഡെവലപ്പര്‍മാര്‍ക്ക് നല്‍കി. ഫലം അല്ഭുതാവഹം അപ്പ് സ്റൊരിലെ മികച്ച ഗെയിം ആയി മാറാന്‍ അന്ഗ്രി ബെര്‍ദ്സിനു കയിഞ്ഞു. പിന്നീട് റോവിയോക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇന്ന്‍ :
അടിക്ടീവ് കാറ്റഗറിയില്‍ പെട്ട ഒരു പ്രധാനപ്പെട്ട ഗെയിം ആണ് അന്ഗ്രി ബേര്‍ഡ്സ് 1990 കളില്‍ ട്ടെട്തൃസ്  ഗെയിം ഉണ്ടാക്കിയ അലകലാണ് രോവിയോ ഏറ്റെടുത്തിരിക്കുന്നത്. തുടക്കത്തില്‍ 60 ലെവെലുകള്‍ കൊണ്ട് തുടങ്ങി ഇന്ന് 500 ഓളം ലെവെലുകള്‍ തികഞ്ഞിരിക്കുന്നു പുതിയവ കൂട്ടി ചേര്‍ത്ത് കൊണ്ടിരിക്കുന്നു .

റോവിയോ നല്‍കുന്ന പാഠം:
കഠിനാധ്വാനവും ഡെവലപ്മെന്റില്‍ കൂടതല്‍ ലാളിത്യവുമാണ് ഈ ഗമിനെ  ജനകീയമാക്കിയത്‌. പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോയതാണ് രോവിയോയെ ഇന്ന് ഈ  നിലയില്‍ എത്തിച്ചത്.

Thursday, October 4, 2012

0 മൈക്രോസോഫ്ട്‌ മുഖം മിനുക്കുന്നു.

 മൈക്രോസോഫ്ട്‌ മുഖം മിനുക്കുന്നു!

വരാനിരിക്കുന്ന വിന്‍ഡോസ്‌ 8 നു വേണ്ടി മൈക്രോസോഫ്ട്‌ ഒരുക്കങ്ങള്‍ തുടങ്ങിക്കയിഞ്ഞു  മൈക്രോസോഫ്ട്‌ മാറിച്ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ ആദ്യ ഫലമാണ് ഇത്. ഇത്രയും കാലം 80കളിലെ ഓഫ്‌ ലൈന്‍ കംപുടിംഗ് എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോയ വിന്‍ഡോസ്‌  മാറിയ കാലത്തിനു വേണ്ടി നവീനമായ വിന്‍ഡോസ്‌ 8 സമര്‍പ്പിക്കുകയാണ്.


വിന്‍ഡോസ്‌ 8 അഥവാ ഇന്നിന്റെ വിന്‍ഡോസ്‌:
കാലാകാലങ്ങളായി നാം അനുഭവിച്ച കംപുടിംഗ് രീതിയല്ല വിന്‍ഡോസ്‌ 8. തികച്ചും വ്യത്യസ്തം. ലോകം ഇന്ന് ഇന്റെര്‍നെറ്റിന്റെ പിന്നിലാണ്, കംപുറെരുകളെ ഓഫ്‌  ലൈനില്‍ തളച്ചിടുന്നത് ബുധിയല്ലെന്ന്‍ മൈക്രോസോഫ്ടിന് തിരിച്ചറിവ് വന്നിരിക്കുന്നു. മൊബൈല്‍ കംപുടിങ്ങിന്റെ കാലത്ത് വിന്‍ഡോസ്‌ 95 കൊണ്ട് കാര്യമില്ല. ഇനി കമ്പ്യൂട്ടര്‍ ബ്രൌസേരിനകതാണ്. അത് കൂടുതല്‍ അനുഭാവേദ്യമാകണം. അതാണ്‌ വിന്‍ഡോസ്‌ 8.

നൂതന സംവിധാനങ്ങള്‍:
സെക്യുര്‍ ബൂട്ടിംഗ്  
 പിക്ചര്‍ പാസ്സ്‌വേര്‍ഡ്‌.
മെട്രോ സ്റ്റൈല്‍ അപ്ളിക്കേഷന്‍ .
പുതിയ കണ്ട്രോള്‍ പാനല്‍
ടച്ച്‌ സംവിധാനം.
ഇന്റര്‍നെറ്റ്‌ റെഡി
എല്ലാം ഒരൊറ്റ കുടക്കീഴില്‍ ഓരോ നിമിഷവും മറ്റുള്ളവരുമായി പങ്കു വെക്കാം.
എളുപ്പത്തില്‍ കൈകാര്യം ചെയ്യാം.

ഇതില്‍ നിന്നും വ്യക്തമാകുന്നത് ഇന്റെര്‍നെറ്റിന് പ്രധയാന്യം നല്‍കിയാണ്‌ വിന്‍ഡോസ്‌ 8 രൂപകല്പന. വിന്‍ഡോസ്‌ 7 നേക്കാള്‍ കാര്യക്ഷമം . കുറഞ്ഞ കന്ഫിഗരെഷനിലും മികച്ച പ്രവര്‍ത്തനം. ഇതൊക്കെയാണ് മൈക്രോസോഫ്റ്റിന്റെ വാദം.

0 നിങ്ങളുടെ ബ്ലോഗിന് പുതു മുഖം നല്‍കാം

എങ്ങനെ ബ്ലോഗിന് ബ്ലോഗരിന്റെതല്ലാത്ത  ടെമ്പ്ലേറ്റ് ഇന്‍സ്ടാല്‍ ചെയ്യാം


പഴയ പല ബ്ലോഗുകളിലും ടെമ്പ്ലേറ്റ് ഇന്‍സ്ടാള്‍ ചെയ്യുന്ന ട്യൂടോരിയലുകള്‍ കണ്ടിരുന്നു എന്നാല്‍ പുതിയ ബ്ലോഗര്‍മാര്‍ക്ക്  അത് പ്രയോജനം ചെയ്യുമോ എന്ന ചിന്തയാണ് എന്നെ ഈ പോസ്റ്റിനു പ്രേരിപ്പിച്ചത് .

എന്താണ് ടെമ്പ്ലേറ്റ്?
നിങ്ങളുടെ ബ്ലോഗിന് ഗൂഗിള്‍ നല്‍കുന്ന ടെമ്പ്ലേറ്റ് കൂടാതെ അന്യ റെമ്പ്ലടുകളും ഇന്‍സ്ടാള്‍ ചെയ്യാന്‍ സാധിക്കും . വളരെ മനോഹരമായ റെമ്പ്ലടുകള്‍ സൗജന്യമായി ലഭ്യമാണ് . താഴെ കാണുന്ന ലിങ്കുകകള്‍ സന്തര്ഷിക്കുക:
  1. http://btemplates.com/
  2. www.deluxetemplates.net/
  3. www.allblogtools.com/
  4. mashable.com/2007/09/13/blogger-templates/
 ഇനിയും ധാരാളം  ഇത്തരം വെബ്സൈറ്റുകള്‍ ഉണ്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌താല്‍ കിട്ടും.

ഈ റെമ്പ്ലടിന്റെ ഡെമോ : http://btemplates.com/2012/blogger-template-blue-dream/demo/

എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം?
ആദ്യം ടെമ്പ്ലേറ്റ് നിങ്ങളുടെ കംപുറെരിലേക് ഡൌണ്‍ലോഡ് ചെയ്യുക.  ഇതൊരു .xml ഫയല്‍ ആയിരിക്കും.
അടുത്തതായി ബ്ലോഗര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക . ബ്ലോഗര്‍ ഹോം പേജില്‍  ടെമ്പ്ലേറ്റ് ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക.

ഇനി മുകള്‍ ഭാഗത്ത് വലത്തേ അറ്റത്ത് താഴെ കാണുന്ന ബട്ടണ്‍ കാണാം
ഇതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറന്നു വരും. ചിത്രം ശ്രദ്ധിക്കുക:



ഇതില്‍ ബ്രൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ നേരത്തെ ഡൌണ്‍ലോഡ് ചെയ്ത ടെമ്പ്ലേറ്റ് സെലക്ട്‌ ചെയ്യുക. ഇനി അപ്‌ലോഡ്‌ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. കുറച്ചു സെകോണ്ടുകള്‍ക്ക് ശേഷം നിങ്ങളുടെ ബ്ലോഗിന്റെ പുതിയ ഡിസൈന്‍ കാണാന്‍ സാധിക്കും.

ടെമ്പ്ലേറ്റ് കളയാന്‍ അല്ലെങ്കില്‍ ഒരു മുന്‍കരുതല്‍ :
നിലവിലെ ടെമ്പ്ലേറ്റ് കളഞ്ഞു പഴയ പോലെ ആക്കാന്‍ മുകളിലെ വിണ്ടോവിലെ ഡൌണ്‍ലോഡ് ഫുള്‍ ടെമ്പ്ലേറ്റ് എന്ന ഓപ്ഷന്‍ ആദ്യം ഉപയോഗിക്കുക. അതിനു ശേഷം മാത്രം പുതിയ ടെമ്പ്ലേറ്റ് അപ്‌ലോഡ്‌ ചെയ്യുക.

Wednesday, July 25, 2012

0 അഞ്ചാം മന്ത്രിയും പച്ച ബ്ലൌസും...

ലീഗ് ഒരു ശക്തവും നിര്‍ണായക സ്ഥാനവുമുള്ള  പാര്‍ട്ടി ആണ്. അത് കൊണ്ട്ട്  തന്നെ ലീഗിനെ അടുത്ത കാലത്തായി മുട്ട് കുത്തിക്കാന്‍ ഭാരണ പക്ഷവും പ്രതി പക്ഷവും കിണഞ്ഞു  ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനിടക്ക് കിട്ടിയ മഹത്തായ കാരണങ്ങളാണ് അഞ്ചാം മന്ത്രിയും  ടീച്ചര്‍ മാരുടെ പച്ച ബ്ലൌസും... തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലായ സകാക്കള്‍ക്ക് ഇത്തിരി ആശ്വാസമാണ് പച്ച ബ്ലൌസ് ... നാട്ടുകാരോട് മറുപടിയില്ലാതെ പരുങ്ങിയ പിണറായിയും വി എസ്  സഗാവും പരസ്പരം നാടകം കളിച്ചു ടീമില്‍ ആളെ നില നിര്‍ത്താന്‍ മേനക്കെടുമ്പോള്‍  ഉള്ളവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ്‌ പല അടവ് നയങ്ങളും പയറ്റുന്നു. ലീഗിനെ പിണക്കിയാല്‍ മലബാര്‍ സ്വപ്നത്തില്‍ പോലും ആശിക്കെന്ടെന്നരിയുന്ന ഉമ്മന്‍ ചാണ്ടി ലീഗിനെ നാത്തൂന്‍ പോരില്‍ നിന്നും രക്ഷിക്കുന്നു, മറു ഭാഗത്ത് രാഷ്ട്രീയം പരീക്ഷിച്ചു കൊണ്ടേയിരിക്കുന്ന മുരളിയും മലബാറിന്റെ കളികലരിയാത്ത്ത കുറെ കടരുകാരും സ്വയം നാശത്തിനു വേണ്ടി ആക്രോശിക്കുന്നു. സ്വത്ത്വം നഷ്ടപ്പെട്ടു ഐസ് ക്രീമില്‍ മുങ്ങി കൊണ്ടിരിക്കുന്ന ജനറല്‍ സെക്രട്ടറി യെ ദയനീയമായി നോക്കുകയാണ് തങ്ങള്‍ . പണ്ഡിത സബഹ്യും ലീഗിനുള്ളിലെ ചില പാമര സഭയും കൂടി മുട്ടുമ്പോള്‍ തീ പറക്കാതിരിക്കാന്‍ കണ്ണും നട്ടിരിക്കുന്നു പാവം തങ്ങള്‍. വോട്ട് മരിച്ചു താമര വിരിയാത്ത വിഷമത്തില്‍ ചിലര്‍ നവ ലീഗിയം ആലോചന തുടങ്ങിക്കഴിന്നു. വിത്ത് വിതക്കേണ്ട കാലം കയിന്നത് അവരരിന്ഹില്ലാന്നു തോന്നുന്നു... ഒര്ടുവില്‍  അവസാനത്തെ മാര്‍ഗം സകല മത ഐക്യം... സഗാക്കളെ ജീവനോടെ കണ്ടത് ഇടക്ക് ചില എലികള്‍ അറിയില് പൊരുതി തുടങ്ങിയപ്പോയാണ് , ഏതോ ഒരു പാവം എലി ഒരു ചാകിനകത്ത് പെരെടുത്ത്തപ്പോള്‍ അതരിന്ഹില്ല , അവളും മക്കളും ആയ്ച്ചത്തെ ചര്‍ച്ചാ വിഷയമാകുമെന്ന്... ഭക്ഷ്യ സുരക്ഷക്ക് സര്‍ക്കാര്‍ ഉദ്യോഗത വൃത്തങ്ങള്‍ ജാഗ്രത തുടങ്ങിയ ഉടനെ ആയിരുന്നു ഈ പ്രസവം. ഷവര്‍മ തിന്നു മരിച്ചതിനു ശവര്‍മക്കാരെ ഒതുക്കുന്നതിന് മുന്‍പ്  സര്‍ക്കാര്‍  ഒതുങ്ങുന്നത് നല്ലതായിരിക്കും... അല്ലെങ്ങില്‍ കണ്ണടച്ച് മഷി  കൈകള്‍ നിന്ഗലുഎ നെഞ്ഞതിട്ടു കുത്തും. നിലവില്‍ തേജോ വടം നടത്താന്‍ ആര്‍കും സ്കപേ ഇല്ല, എന്നതാണ് സത്യം. പക്ഷെ കിട്ടിയ അവസരങ്ങള്‍ പാഴാക്കരുതല്ലോ?

Tuesday, April 17, 2012

1 കംപുടിങ്ങിന്റെ നൂറു വര്‍ഷങ്ങള്‍...




ഇന്റര്‍നാഷണല്‍ ബിസിനസ്‌ മെഷീന്‍ അഥവാ ഐ ബീ എമ്മിന്റെ ചരിത്രമായിരിക്കും ഒരു പക്ഷെ ഇന്നത്തെ കമ്പ്യൂട്ടറിന്റെ ചരിത്രം നമുക്ക് നല്‍കുന്ന ഫലം. ആധ്നിക കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തില്‍ അനിഷേധ്യ പങ്കാളില്‍കലാണ് ഐ.ബി.എം 1880 കളില്‍ ആണ് ഐ.ബി.എം വന്നതെന്ന് പറയുന്നുണ്ടെങ്കിലും ചില രേഖകളില്‍ 1960 കളില്‍ തന്നെ പ്രസ്തുത കമ്പനി വിവധ മേഖലളില്‍ ഗവേഷണം നടത്ത്തിയിരുന്നാതായി കാണാം. പ്രധാനമായും മൂന്നു കമ്പനികളിലൂടെയാണ് അന്ന് പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിച്ചത്. ടാബുലടിംഗ് മെഷീന്‍ കമ്പനി, ഇന്റര്‍നാഷണല്‍ ടൈം രേകര്‍ദിംഗ് കമ്പനി,കംപുടിംഗ് സ്കാലെ കര്പോരറേന്‍ എന്നിവയായിരുന്നു അവ. പിന്നീറ്റ് 1911 ഇല്‍ കംപുടിംഗ് ടാബുലടിംഗ് രേകര്‍ദിംഗ് കര്പോരറേന്‍ എന്നാ കമ്പനി തുടങ്ങി. ഇത് ചുരുക്ക പേരില്‍ സി.ടി.ആര്‍ എന്നറിയപ്പെട്ടു. ആരംഭ കാലത്ത് തന്നെ ടൈം കീപിംഗ് സിസ്റ്റം കളും , വിവിധ തരാം സ്കാലുകളും, കോഫി വെണ്ടിംഗ് മെഷീന്‍കളും, പഞ്ച കാര്‍ഡുകളും നിര്‍മ്മിച്ച് ശ്രദ്ധ പിടിച്ചു പറ്റി. ഇതിന്‍ നേതൃത്വം നല്‍കിയത് ചാള്‍സ് ഫ്ലിന്റ് ആയിരുന്നു. അക്കാലത്ത് ഏതാണ്റ്റ് 1300 ഓളം ജോലിക്കാര്‍ കമ്പനിക്ക്‌ കീഴില്‍ ഉണ്ടായിരുന്നു. 1914 ഇല്‍ ജെയിംസ്‌ വാട്സണ്‍ വന്നതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി അക്കാലത്ത് ആദ്യമായി ഒരു വികലാന്കനായ വ്യക്തിയെ ജോലിക്ക് എടുത്തു. അക്കാലത്ത് തന്നെ തിങ്ക്‌ വളരെ പ്രശസ്തമായ ഒരാഷയമായി. കൂടാതെ ഐ.ബി.എം ഉദ്യോഗാര്തികള്‍ക്ക് പരിശീലന പദ്ധതികള്‍ ആരംബിച്ച്ചു. 1916 ഇല്‍ അത് വിജയം കണ്ടു. പിന്നീട് വിവിധ തരാം റെല്ലിംഗ് മചിനുകളും ഓടോമറെദ് സിസ്റംകളും പിറന്നു. ടാബുലടിംഗ് സിസ്റെമാണ് അതില്‍ വഴിത്തിരിവായ ഘടകം 1928 ഇല്‍ കൊളംബിയ ഉനിവേര്സിട്യില്‍ സ്റ്റിസ്ടികാല്‍ ബ്യുറോയുമായി ധാരണയിലെത്തി. 1931 ഓടെ എണ്‍പത് കോളം പഞ്ച കാര്‍ഡിന് ശേഷേം അവര്‍ ഗുണനം നടത്തുന്ന മറ്റൊരു പഞ്ച് കാര്‍ഡ്‌ സിസ്റം കൂടി വിപണിയിലിറക്കി. അതിനിടെ ഇലക്ട്രോണിക് കംപുടിംഗ് കമ്പനി തങ്ങളുടെ വരുതിയിലാകിയ ഐ.ബി.എം 1933 ഓടെ ടൈപ്പ് വ്രിറെരുകള്‍ വിപണിയിലിറക്കാന്‍ തുടങ്ങി. രണ്ടാം ലോക മഹാ യുദ്ധ കാലത്തിനു ശേഷം ഇലക്ട്രോണിക് കംപുറെരുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്ച്ച കമാപ്നി നാസയുടെ ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികായിരുന്നു. അന്ന് മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു.


ആ കാലഘട്ടത്തില്‍ തന്നെ ആധുനിക ബാലസ്റിക് മിസൈലുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനഗല്‍ ഉള്‍പ്പടെ കമ്പനി നിര്‍മിച്ചു. ഏതാണ്ട് 1950 കളില്‍ കാലം മാറ്റി ചവിട്ടിയ ഐ.ബി.എം ഇലക്ട്രോണിക് സാഗേതിക വിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ പേര്‍സണല്‍ കംപുറെരുകളെ ജനകീയമാക്കിയ പല കണ്ടു പിടുത്തങ്ങളും നടത്തി ശ്രദ്ധ പിടിച്ചു പറ്റി. ഡിസ്ക് ഡ്രൈവുകള്‍ അതില്‍ പ്രധാനമാണ്. മേമോരി സംബന്ധമായ ഗവേഷണ ഫലമായി രാം ചിപ്പുകളുടെ നിര്‍മ്മാനത്തിലെക്ക് എത്തിപ്പെട്ടു. അതിനിടയില്‍ FORTRAN ഭാഷയുടെ നിരംമാനം നിര്‍ണായകമായി. പിന്നീട് വന്ന സീജ് സിസ്റ്റം ലൂടെ IBM 401 എന്നാ കംപുറെരിലൂറെ കമ്പ്യൂട്ടര്‍ നിര്‍മാണ രംഗത്ത് ചുവടുരപ്പിച്ച്ചു. അതിനിടയില്‍ ഒരു ചെയിന്‍ പ്രിന്റെരിനും രൂപം നല്‍കി. അങ്ങനെ 1960 ഇല്‍ സിസ്റ്റം 360 എന്നാ ആധുനിക കമ്പ്യൂട്ടറിന്റെ മുത്തച്ച്ചാണ് രൂപം നല്‍കി. പിന്നീട് വേര്‍ഡ്‌ പ്രോസിസ്സിംഗ് സൌകര്യ്തോദ് കൂടിയ ടിപെവ്രിറെരുകളും ഐ.ബി.എം വിപണിയിലിറക്കി. 1970 ഇല്‍ രേലറേനാല്‍ ഡാറ്റാബേസ് സ്യ്റെം, സ്പീച് രേകഗിനീശന്‍ , ഓഫീസി കോപിഎര്‍, ഫ്ലോപ്പി ഡിസ്ക് , രാം എന്നിവക്ക് രൂപം നല്‍കി.


1975 നു ശേഷം കമ്പ്യൂട്ടര്‍ വിപ്ലവമായിരുന്നു. 1976 ഇല്‍ സ്പേസ് ശുട്ട്ലെ , ലാസര്‍ പ്രിന്‍റര്‍ , ടാറ്റ എന്ക്രിപ്ഷന്‍ , RISC ആര്കിറെക്ചാര്‍ തുടങ്ങി 1990 കാലഘട്ടം വരെ നിരവധി ഗവേഷണ പരിപാടികള്‍ക്ക് മുങ്ങനണന നല്‍കി. സൂപ്പര്‍ കോണ്ടുച്ടിവിടി പോലുള്ള പ്രതിഭാസങ്ങള്‍ക്ക് നോബല്‍ സംമാനും കിട്ടിയിട്ടുണ്ട്. ഇവിടെ തീരുന്നതല്ല ഐ.ബി.എമ്മിന്റെ സംഭാവനകള്‍ ഇനിയും എത്രയോ ബാകി കിടക്കുന്നു.

Saturday, April 7, 2012

0 ആണ്ട്രോയിദ് എന്ന അത്ഭുദം


ആണ്ട്രോയിദ് എന്ന കേള്‍ക്കാത്തവര്‍ ഇന്ന് വിരളമാണ് കാരണം ഇന്ന് മൊബൈല്‍ രംഗത്ത് തരങ്ങമാണ് ആന്ട്രൊഇദ്. ചെറുകിട ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ ഇപ്പോള്‍ കംപുറെരുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു പ്ലട്ഫോരം ആയി ആണ്ട്രോയിദ് മാറിയിരിക്കുന്നു. ഇതിനെ ചുവടു പിടിച്ച് ഉബുണ്ടു കമ്പനി പോലും പുതിയൊരു മൊബൈല്‍ ഒപെരാടിംഗ് സിസ്റെത്ത്തിനു വേണ്ടി തയ്യാരെടുക്കുകയാണ്. ഗൂഗിള്‍ സി ഇ ഓ ലാറി പേജ് അന്ദ്രൊഇദിന്ടെ അസൂയാവഹമായ വളര്‍ച്ചയെ തന്റെ വാര്‍ഷിക സംബോടനയില്‍ പറഞ്ഹാദ് ഇത് കൊണ്ട്ട് തന്നെ. സാം സംഗ ഇറക്കുന്ന ഗാലക്ഷ്യ ടാബ് ആണ് അന്ദ്രൊഇദിനെ കൂടുതല്‍ ജനകീയമാക്കിയത്.

കേവലം ഒരു മൊബൈല്‍ ഫോണ്‍ എന്നതിലുപരി ജനങ്ങള്‍ സ്മാര്‍ട്ട്‌ ഫോണ്‍ എന്ന നൂതന സങ്ങേതത്തിലെക്ക് മാറുമ്പോള്‍ സ്മാര്‍ട്ട്‌ ഫോണ്‍ എന്നതിലപ്പുറം നല്‍കുന്ന ടാബ്ലെറ്റ് കംപുറെരുകള്‍ അത് സ്മാര്‍ട്ട്‌ ഫോണ്‍ ഇന് പകരക്കാരനും അതെ പോലെ ലപ്റൊപിനു പകരക്കരനുമാണ്. അന്ദ്രൊഇദ് എന്ന മാസ്മരിക പ്ലട്ഫോരം ഉപബോക്താക്കള്‍ക്ക് നല്‍കുന്ന സാധ്യതകള്‍ വളരെ വലുതാണ്‌. ഏതാനും മാസങ്ങള്‍ക്ക് മുന്പ് ഇന്ത്യ യെ സംബണ്ടിച്ച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വാര്‍ത്തയാണ് ആകാശ് എന്ന ടാബ്ലെറ്റ് , ലോകത്ത് തന്നെ ഇത്രയും കുരഹ്ജ ചിലവില്‍ ഒരു ടാബ്ലെറ്റ് ഉണ്ടാവില്ല എന്നാല്‍ ഒന്നാം വെര്‍ഷന്‍ പല പോരാഴ്മകള്‍ കൊണ്ടും വിമര്‍ശിക്കപ്പെട്ടു തുടര്‍ന്നാണ്‌ ഇന്ത്യയില്‍ സാധാരണമായ ജി.പി.ആര്‍.എസ. സാങ്കേതിക വിദ്യ കൂടി അകാഷിലെക്ക് കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ആകാശ് വൈ ഫി കൂടാതെ ജി.പി.ആര്‍.എസും സപ്പോര്‍ട്ട് ചെയ്യും.
സാം സുന്ഗ് ഗാലക്സി ടാബ് ആണ് ഈരേ ശ്രദ്ധേയം ഐ- പാട് എന്ന മാന്ത്രിക ഫലകതോദ് പോരിതി വിപണിയില്‍ ചലനം സൃഷ്ടിച്ച ഗാലക്സി ടാബ് ഇന്ന കന്സുമര്‍ വിപണിയില്‍ പ്രിയങ്കരമായ ഒരു പ്രോഡക്റ്റ് ആണ്. ഐ-പാടിനോളം ഇല്ലെങ്കിലും ആപ്പിളിന്റെ ഐ-ഓഎസിനൊദ് മത്സരിക്കാന്‍ പോന്നത്ര ശക്തനായിരിക്കുന്നു അന്ദ്രൊഇദ് പറെന്റിന്റെ പേരില്‍ നടന്ന നൂലാ മാലകള്‍ തകര്ത്തെരിന്നു ഇന്ന് ഒരു നവ ടെക്നോളജി ആയി വളര്‍ന്നു കൊണ്ടിരിക്കുകയാണ് അന്ദ്രൊഇട്.
 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates