
ആണ്ട്രോയിദ് എന്ന കേള്‍ക്കാത്തവര്‍ ഇന്ന് വിരളമാണ് കാരണം ഇന്ന് മൊബൈല്‍ രംഗത്ത് തരങ്ങമാണ് ആന്ട്രൊഇദ്. ചെറുകിട ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ ഇപ്പോള്‍ കംപുറെരുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു പ്ലട്ഫോരം ആയി ആണ്ട്രോയിദ് മാറിയിരിക്കുന്നു. ഇതിനെ ചുവടു പിടിച്ച് ഉബുണ്ടു കമ്പനി പോലും പുതിയൊരു മൊബൈല്‍ ഒപെരാടിംഗ് സിസ്റെത്ത്തിനു വേണ്ടി തയ്യാരെടുക്കുകയാണ്. ഗൂഗിള്‍ സി ഇ ഓ ലാറി പേജ് അന്ദ്രൊഇദിന്ടെ അസൂയാവഹമായ വളര്‍ച്ചയെ തന്റെ വാര്‍ഷിക സംബോടനയില്‍ പറഞ്ഹാദ് ഇത് കൊണ്ട്ട് തന്നെ. സാം സംഗ ഇറക്കുന്ന ഗാലക്ഷ്യ ടാബ് ആണ് അന്ദ്രൊഇദിനെ കൂടുതല്‍ ജനകീയമാക്കിയത്.

സാം സുന്ഗ് ഗാലക്സി ടാബ് ആണ് ഈരേ ശ്രദ്ധേയം ഐ- പാട് എന്ന മാന്ത്രിക ഫലകതോദ് പോരിതി വിപണിയില്‍ ചലനം സൃഷ്ടിച്ച ഗാലക്സി ടാബ് ഇന്ന കന്സുമര്‍ വിപണിയില്‍ പ്രിയങ്കരമായ ഒരു പ്രോഡക്റ്റ് ആണ്. ഐ-പാടിനോളം ഇല്ലെങ്കിലും ആപ്പിളിന്റെ ഐ-ഓഎസിനൊദ് മത്സരിക്കാന്‍ പോന്നത്ര ശക്തനായിരിക്കുന്നു അന്ദ്രൊഇദ് പറെന്റിന്റെ പേരില്‍ നടന്ന നൂലാ മാലകള്‍ തകര്ത്തെരിന്നു ഇന്ന് ഒരു നവ ടെക്നോളജി ആയി വളര്‍ന്നു കൊണ്ടിരിക്കുകയാണ് അന്ദ്രൊഇട്.
0 comments:
Post a Comment