Sunday, February 14, 2010

1 വിദ്യാഭ്യാസം കിട്ടിയതും കിട്ടാത്തതും


They always say time changes things, but you actually have to change them yourself.

Andy Warhol (1928 - 1987), The Philosophy of Andy Warhol


കേരളം ഇന്ത്യക്ക് തന്നെ മാത്രക സൃഷ്ടിച്ചു കൊണ്ടു മുന്നേറുമ്പോള്‍ നാം ചില കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ നല്ലത് .ഇന്ത്യയില്‍ തന്നെ മികച്ച വിദ്യഭ്യാസ നിലവാരം പുലര്‍ത്തുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വളരെ പിറകിലാണ്. ഇവിടെ ഒന്നുകില്‍ കുട്ടികളെ തയ്യാറാക്കുന്നത് ഒരു ജോലിക്ക് വേണ്ടിയോ, അല്ലെങ്കില്‍ രക്ഷിതാക്കലുറെ മാനം കാക്കാനോ ആണെന്ന് തോന്നുന്നു. കാരണം ഇന്നത്തെ എഞ്ചിനീയറിംഗ് പോലുള്ള മേഘലകളില്‍ പലപ്പോഴും കാണുന്നത് കേവലം എന്ട്രന്‍സ് പരീക്ഷയില്‍ സാമര്ത്യമുള്ള കുട്ടികള്‍ക്ക് അവന്റെ ട്രേഡ് വിഷയത്തില്‍ വല്ലാതെ വിഷമിക്കെന്റി വരുന്നു എന്നതാണ്. ഇതിനു കാരണം അവനല്ല അവന്റെ രക്ഷിതാക്കള്‍ അവന്റെ മേല്‍ ഈ വിഷയം കെട്ടിവച്ചു എന്നതാണ് സത്യം ... ഇവിടെ ഒരു സീറ്റ്‌ കിട്ടാന്‍ ലക്ഷങ്ങള്‍ വരെ വാങ്ങുമ്പോള്‍ പണമില്ലാത്തവന്‍ കേവലം കാഴ്ചക്കാരന്‍ മാത്രമാകുന്നു.. എന്റെ അറിവില്‍ തന്നെ മികച്ച കഴിവുള്ള കുട്ടികള്‍ +2 കഴിഞ്ഞു പിന്നെ അവര്‍ നേരെ വല്ല industrian training centre ലും അഭയം തേടുന്നു.ഇത്തരത്തില്‍ മാനുഷിക വിഭവശേഷി സര്‍ക്കാരിന്റെ വിവേക പൂര്നമാല്ലാത്ത പരീക്ഷ രീതികളിലൂടെ രാജ്യത്തിന് നഷ്ടമാകുന്നു.. പാവപ്പെട്ടവന് കണിയാന്‍ വല്ല വായു സേനയോ,നാവിക സേനയോ ,കര സേനയോ തന്നെ വരണം ...(അതെന്കിലുമുന്റെല്ലോ കനിയാന്‍ ) ഇവിടെ തലയിലായ വിഷയം പഠിച്ചിറങ്ങുന്ന ഡോക്ടറും എന്ജിനീയരും നാട്ടുകാര്‍ക്കിട്ട് പനിതരാതിരുന്നാല്‍ മതിയായിരുന്നു .. ഇനി നമ്മള്‍ ആരെ സമീപിക്കും ഉത്തരമില്ലാത്ത ഒരു ചോദ്യ ചിന്ന്ഹം എല്ലാവരുടെയും തലയില്‍...
വിദ്യാഭ്യാസ രീതിയില്‍ ഒരു സമഗ്ര മാറ്റമാണ് ഇവിടെ വേണ്ടത്. ഇത് വര്‍ഷങ്ങളായി പലരും ചിന്തിക്കുന്നു ഇതുവരെ ഉത്തരം കിട്ടിയില്ലെന്നോ? അതോ മൌനം പാലിക്കുകയാണോ?
പണ്ടൊരു സായിപ്പ് ഇന്ത്യയെ കുറിച് പറഞ്ഹിരുന്നു സമയനിഷ്ടയില്ലതവരെന്നു ,പക്ഷെ അയാള്‍ പറയാന്‍ കാരണം ട്രെയിന്‍ വരാന്‍ അല്പം താമസിച്ചതിനാലാണ്..
ഇവിടെ ഒരിക്കലും വരാന്‍ പോകുന്നില്ലെന്ന് തുന്നുന്ന ഒരു വിഷയം പറയുന്ന എന്നെ പട്ടി നിങ്ങള്‍ എന്ത് ചിന്തിക്കുന്നു..
ഏതായാലും കേരളത്തിലെ കാര്യം ഇങ്ങനെയാന്‍ പുതിയ ട്രെന്റ് എന്തുന്ടോ? അവിടെ ഞങ്ങള്‍ ഉണ്ട്ട് , I.T പോയി ഇനി ആര്‍ക്കു വേണം MCA ,MBA ഒരു കോടിക്ക് കിട്ടിയാലും അത് വാങ്ങാന്‍ ആളുന്റ്റ് ... മറ്റു ചിലര്‍ ചുളുവില്‍ കൈ മടക്കിലൂറെ (കള്ളാ സര്ടിഫിക്കട്ടിലൂറെ) ഡോക്ടറേറ്റ് വരെ എടുക്കുന്നു... നമ്മള്‍ മുന്നോട്ടു തന്നെ..

1 comments:

Rejeesh Sanathanan said...

"തുന്നുന്ന ഒരു വിഷയം പറയുന്ന എന്നെ പട്ടി നിങ്ങള്‍ എന്ത് ചിന്തിക്കുന്നു.."

 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates