
മനുഷ്യക്കൊട്ടകളും ,ജാലികയും, ചങ്ങലകളും നാം നിര്‍മ്മിക്കുമ്പോള്‍ നാം അറിയുന്നില്ല നാം അവ നിര്‍മ്മിക്കുന്നത് നാം ആര്‍ക്കെതിരെ പോരടിക്കുന്നോ അവരുടെ ഉല്‍പ്പന്നങ്ങളായ ഈ സാമ്രജത്യത്തി വിഭവങ്ങള്‍ കൊണ്ടാണെന്ന്. കാരണം നാം വാക്തോരാതെ സാമ്രജത്യനെതിരെ ശബ്തിക്കുമ്പോള്‍ നമ്മുടെ ദാഹമാകട്ടുന്നതും Aqua Fina യും ,kinley യും (അറിയാതെ നാം അവയുടെ വക്താക്കലാവുന്നു... ടി.വി യിലും പത്രങ്ങളിലും നിരവധിയാളുകള്‍ ഇഹു വായിക്കുന്നു ഫോടോ കാണുന്നു) ഇങ്ങനെ പോയാല്‍ കേവലം നിരാഹാര സത്യാഗ്രഹത്തിന് മാത്രമേ ഈ സാമ്രജത്യ കടന്നു കയറ്റം തടയാന്‍ പറ്റൂ...(അവിടെ നാരങ്ങ വെള്ളം മാത്രമല്ലേ കിട്ടൂ...)പടിഞാരിനെതിരെ സന്ടിയില്ലാ സമരം ചെയ്യുന്ന പ്രിയ സഖാകളും ,(ചുരുങ്ങിയ പക്ഷം എങ്കിലും ) സഖാക്കളുടെ പേര്‍ ചീത്തയാക്കാന്‍ ഇറങ്ങിതിരിചിട്ടുന്റ്റ്. അവര്‍ക്ക് അണികളെ കാണാന്‍ വിദേശ നിര്‍മ്മിയ്ത കാര്‍ തന്നെ വേണം എന്നാല്‍ ഒരു കെളവന്‍ സഖാവ് അമ്ബാസ്സിടരില്‍ പോയാല്‍ തന്നെ തുടങ്ങും മുറുമുറുപ്പ്...
ഇത്തരം കുട്ടി സഖാക്കളെ നാം തിരിച്ചറിയുക ഇവരെ മുളയിലെ നുള്ളുക ,നാളെ ഇവര്‍ പാര്‍ടിക്ക് പോട്ടെ നമ്മള്‍ പൊതു ജനങ്ങള്‍ ക്ക് തന്നെ പണിയും തീര്‍ച്ച ,ചില ഗ്ഹാന്ധിയന്‍ ചിന്തക്കാരെയും സൂക്ഷിച്ചാല്‍ നന്ന് അവരെ തിരിച്ചറിയല്‍ വലിയ വിഷമമുള്ള കാര്യം തന്നെ...
0 comments:
Post a Comment