Sunday, March 21, 2010
0 വിവാദങ്ങള്‍ എന്തിന് വേണ്ടി ?
ലോക ചരിത്രം എടുത്തു നോക്കിയാല്‍ നമുക്ക് കാണാന്‍ സാദിക്കും ചില പ്രശസ്തരായ ആളുകള്‍ പലപ്പോയും വിവാദങ്ങളുടെ പിടിയിലായിരിക്കും .ഇങ്ങു കേരളത്തിലും വിവാദങ്ങള്‍ക്ക് കുറവില്ല... കാരണം കേരളത്തിലെ ഓരോ വ്യക്തിയും പ്രശസ്തരായതാണോ? അല്ല എന്നാണ് ഉത്തരം ഇവിടെ ലോക ചരിത്രം വെച്ച് നോക്കിയാല്‍ പോലും ഉള്ള വിവാടങ്ങലെക്കാള്‍ വിവാടങ്ങലുണ്ടായിട്ടുന്റ്റ് ,നോക്കുക ഒരു മാസത്തെ ഇടവേലയില്‍ത്തന്നെ, പതിലതികം വിവാദങ്ങള്‍ ...
ശില്പ ഷെട്ടി
തരൂര്‍ വിവാദം തുടങ്ങി ...
തിലകന്‍ അഴീക്കോടന്‍ വിവാദം
തിലകന്‍ മോഹന്‍ലാല്‍ വിവാദം
തിലകന്‍ മമ്മൂട്ടി വിവാദം
അഴീക്കോടന്‍ മോഹന്‍ലാല്‍ വിവാദം
അതിനിടയില്‍ പത്മനാഭന്‍ അഴീക്കോടന്‍ വിവാദം
നമ്മുടെ മുഖ്യ മന്ത്രിയുടെ ചില വിവാദ പ്രസ്താവനകള്‍
അമിതാബച്ചന്‍ വിവാദം
അഴിമതി വിവാദം....
എതാര്‍ത്ഥത്തില്‍ വിവാദങ്ങള്‍ വികസനം മുടക്കികലാനെന്നതാണ് സത്യം നാട്ടില്‍ ഒരു വിവാദം തല പൊക്കിയാല്‍ നാമെല്ലാം കയ്യും മെയ്യും മറന്ന വിവാദങ്ങള്‍ക്ക് കാത്തു കൂര്‍പ്പിക്കുന്നു. മാധ്യമങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആവേശം .
നമ്മുടെ നാട്ടില്‍ അനാവശ്യ വിവാദങ്ങള്‍ മാത്രം
നാം ചൂടില്‍ കത്തിക്കൊന്റിരിക്കുമ്പോഴും നാം പരിസ്തിധി കയ്യെട്ടതിനെതിരെ പ്രതികരിക്കാന്‍ തയാറല്ല.നമുക്ക് ആവശ്യമായ വിവാദങ്ങള്‍ എട്ടു പിടിക്കാന്‍ ഇവിടെ ആളില്ല.
Subscribe to:
Post Comments (Atom)
0 comments:
Post a Comment