ഹലോ !ഇന്നു അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം .ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു എന്തെന്നാല്‍ എന്റെ ആദ്യത്തെ പോസ്റ്റ് ഇന്നു തന്നെ .
മാതൃഭാഷയുടെ പ്രാധാന്യം മലയാളികള്‍ മനസ്സിലാക്കാതെ പോയിരിക്കുന്നു എന്നാല്‍ ബ്ലോഗില്‍ നാം മലയാളത്തോടുള്ള സ്നേഹം കാണിക്കുന്നു. ഇതു വളരെ സന്തോഷകരം തന്നെ .പ്രതിസന്തികള്‍ തരണം ചെയ്യാന്‍ ഇതു മുതല്‍ക്കൂട്ടാവും എന്നതില്‍ സന്തോഷം.
സ്പെഷ്യല്‍ :
വാലന്റൈന്‍ ആരവം
Subscribe to:
Post Comments (Atom)
0 comments:
Post a Comment