റോറൈമ മല ഒരു അത്ഭുത മല
ഇതൊരു മനോഹരവും അത്ഭുതകരവുമായ സ്ഥലമാണ് . ഇത് ബ്രസീല്‍ വെനിസ്വല ഗയാന എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ ഉയരം 400 മീറ്റര്‍ ആണ്. ഇതിന്റെ ഉപരി ഭാഗം നിരപ്പയത് കൊണ്ട് സാധാരണ കുന്നുകളില്‍ നിന്നും വ്യത്യസ്തമാണ്. വെനിസ്വലയില്‍ നിന്നും ഇതിലേക്ക് ഗോവണി പോലെ പോലെ കയറ്റമുണ്ട്. കൂടാതെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏഞ്ചല്‍ വെള്ളച്ചാട്ടം ഇത് പോലുരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. റോറൈമയില്‍ നിന്നും 130 കി.മീ അകലെയാണ് ഈ വെള്ളച്ചാട്ടം. റോറൈമ മലയിലെ ഏതാനും മടക്കുകളിലെ സസ്യങ്ങള്‍ വളരുന്നുള്ളൂ. ഇവിടെ പ്രത്യേകം ഇനത്തില്‍ പെട്ട ജീവികലാണ് വസിക്കുന്നത്. ഇതില്‍ മാംസ ഭോജികളായ സസ്യങ്ങളും ഉള്‍പ്പെടുന്നു.
0 comments:
Post a Comment