Saturday, October 9, 2010


തിരഞ്ഞെടുപ്പും ചില ജനകീയ ചിന്തകളും

ഒരു ഇടവേളക്കു ശേഷം വീണ്ടും തിരഞ്ഞെടുപ്പ് കാലം നമ്മുടെ മുന്നില്‍ മുന്പ് കണ്ടു പരിചയമുള്ള പല ഉഖങ്ങളും ഒരു പക്ഷെ ഉണ്ടാകില്ല കാരണം അവരൊക്കെ തരാം താഴ്ത്തപ്പെട്ടു വല്ല ഇടത്തും ഇരിക്കുന്നുണ്ടാകും ...

നമ്മള്‍ കേരളീയര്‍ പൊതുവേ വിവരമുല്ലവരാന്‍ എന്തെന്നാല്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കേവല ഗോത്ര ജീവിതം നയിക്കുമ്പോള്‍ കേരളത്തില്‍ യാത്ഹാര്ത്ഹ്ത്ത്തില്‍ നടക്കുന്നതാണ് ജനാതിപത്യം! ഇവിടെ ആര്‍കും സ്വന്ത്രമായി ചിന്തിക്കാം പ്രവര്ത്തുക്കാം ആരും ചോതിക്കില്ല പറയില്ല , Ennaalum chilar ചിന്തിക്കാതെ ആലോചിക്കാതെ എടുത്തു chaaTi ഈ ചൂട് പിടിച്ച കാലത്ത് സ്വയം കുളം തോണ്ടുന്നു. രാഷ്ട്രീയം ഒരു സേവനമായോ ബിസിനസ്സായോ കരുതുന്നവര്‍ ഒരു ഭാഗത്ത് മറു ഭാഗത്ത് ഒന്നും ആഗ്രഹിക്കാത്തവര്‍ ജനങ്ങളുടെ വിവേചന രഹിത നടപടിയിലൂടെ പിന്‍ നിരയിലേക്ക് തള്ളപ്പെടുന്നു.പ്രിയ ജനങ്ങളെ പാര്‍ടി ഒരിക്കലും ഒരു നല്ല നേതാവിനെ സൃഷ്ടിക്കില്ല ,പകരം നാം കണ്ടെത്തുകയാണ് ചെയ്യേണ്ടത്.

0 comments:

 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates