Sunday, July 26, 2020

0 കൊടുത്താൽ കൊല്ലത്തു കിട്ടും

 കൊടുത്താൽ കൊല്ലത്തു കിട്ടും എന്നൊരു ചൊല്ലുണ്ട്. നമ്മൾ ചെയ്യുന്ന നെറികേടിനു ദൈവം തരും എന്നാണ് ഉദ്ദേശം. ഇനി ദൈവം ഇല്ലാത്തവർക്ക് ന്യൂട്ടന്റെ മൂന്നാം ചലന നിയമം നിങ്ങളുടെ ഉത്തരമായി എടുക്കുക. ഇന്ന് എല്ലാം കൊറോണ മയം. ലോകം തന്നെ മുഖം മറച്ചു കൈയും കഴുകി നടക്കുമ്പോൾ നമ്മൾ കുറച്ചു ആളുകൾ കുഞ്ഞിന്റെ ചോറൂണും, തോട്ടില്  കെട്ടലും, പുതിയാപ്പിള സൽക്കരവുമൊക്കെ മൊഞ്ചായി നടത്തി നമ്മളെ ചങ്ങായി കൊറോണയെ സൽക്കരിക്കുന്ന തിരക്കിലാണ്.  നമുക്കറിയാം നമ്മൾ വാതിലടച്ചു 3 മാസം വീട്ടിലിരുന്നു. അന്നൊന്നും ഇല്ലാത്ത ഇളക്കമാണ് ഇപ്പോൾ എല്ലാർക്കും, കൊറോണ ശക്തമായി മുന്നേറുമ്പോൾ നമ്മൾ കത്തിക്ക് തല വെക്കാൻ ഇറങ്ങിത്തിരിക്കുന്നു.  ചിന്തിക്കൂ പ്രവർത്തിക്കൂ.&nb...

Sunday, September 7, 2014

0 യാത്ര : പുളിങ്ങോം , കണ്ണൂര്

പുളിങ്ങോം ജുമാ മസ്ജിദ് 250 വർഷം മുൻപെങ്കിലും പുളിങ്ങോ ത്ത് പള്ളി സ്ഥാപിതമായതായി കണക്കാക്കപ്പെടുന്നു യാത്ര സൗകര്യമോ ജന സാന്ദ്രതയോ ഇല്ലാത്ത കാലത്ത് കൊടും വനത്തിൽ മുപ്പത് സെന്റ്‌ സ്ഥലത്താണ് ആദ്യമായി പള്ളി സ്ഥാപിതമായത് അതിനു ശേഷമുള്ള മൂന്നാമത്തെ പള്ളിയാണ് ഇന്ന് കാണുന്ന ജുമാ മസ്ജിദ് 1983 ൽ സ്ഥാപിതമായ ഇപ്പോഴത്തെ പള്ളിക്ക് 30 വർഷത്തെ പഴക്കമുന്ദ്. ഇസ്ലാമിക വാസ്തു ശില്പ കലയിലെ മനോഹാരിത മുറ്റി നിൽക്കുന്ന ഖുബ്ബ (താഴികക്കുടം ) യാണ് പള്ളിയുടെ ഏറ്റവും വലിയ ആകർഷണീയത. ഇത്തരം താഴികക്കുടങ്ങളുള്ള ലോകത്തിലെ അപൂർവ്വം പള്ളികളിൽ ഒന്നാണ് പുളിങ്ങോം ജുമാ മസ്ജിദ്. ഔലിയാക്കളുടെ സാന്നിധ്യം  മനസ്സിലാക്കിയ വ്യക്തി കുടകിൽ നിന്ന് ആളെ കൂട്ടിവന്നാണ് ആദ്യത്തെ  പുളിങ്ങോം...

Sunday, December 1, 2013

0 മാറുന്ന ലോകം മാറുന്ന സംസ്കാരം

 കാലം കുറെയായി ബ്ലോഗ്ഗെറിൽ ലക്ഷണമൊത്ത വല്ലതും കുത്തി കുരിചിട്ട്. പണ്ട് രണ്ടു പോസ്ടിട്ടപോൾ മരുപ്പച്ചയിൽ നിന്നും ഒരു മെസ്സേജ് വന്നു നിങ്ങളുടെ പോസ്റ്റ്‌ ഇഷ്ടായി മരുപ്പച്ചയിലും ഇട്ടോളൂ എന്ന്. അന്ന് വരെ കമ്പ്യൂട്ടർ ടെക്നോളജി ഭ്രാന്ത് കേറി നടന്ന ഞാൻ എന്റെ പത്താം ക്ലാസിൽ നിരത്തി വെച്ച അറിയാത്ത കാര്യങ്ങളിലും വചാലമായി സഹ്രതയരുടെ കയ്യടി വാങ്ങൽ ഇവിടെയും തുടങ്ങി. പിന്നീട് എന്നോ ഈ പരിപാടി നിരത്തി സോഫ്റ്റ്‌വെയറും വെബും ആയി വർഷങ്ങൾ പോയി. കയിഞ്ഞ ഏതാനും മാസം മുന്പ് എന്റെ സുഹ്ര്ത് (അല്ല മേധാവി എന്നും അദ്ധേഹത്തെ വിളിക്കാം ) എന്നോട് ഇതിനെ കുറിച്ച് ചോദിച്ചു ബ്ലോഗ്‌ എന്നൊക്കെ കേള്ക്കുന്നുണ്ടല്ലോ? നിനക്കറിയാമോ? എന്റെ പെങ്ങളുടെ മകൻ (ആലങ്കരികം) എഞ്ചിനീയർ ആണ്. പക്ഷെ...

Wednesday, October 17, 2012

0 റോറൈമ മല ഒരു അത്ഭുത മല

റോറൈമ  മല  ഒരു അത്ഭുത മല  ഇതൊരു മനോഹരവും അത്ഭുതകരവുമായ സ്ഥലമാണ് . ഇത് ബ്രസീല്‍ വെനിസ്വല ഗയാന എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ ഉയരം 400 മീറ്റര്‍ ആണ്. ഇതിന്റെ ഉപരി ഭാഗം നിരപ്പയത് കൊണ്ട്  സാധാരണ കുന്നുകളില്‍ നിന്നും വ്യത്യസ്തമാണ്. വെനിസ്വലയില്‍ നിന്നും ഇതിലേക്ക് ഗോവണി പോലെ പോലെ കയറ്റമുണ്ട്. കൂടാതെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏഞ്ചല്‍ വെള്ളച്ചാട്ടം ഇത് പോലുരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. റോറൈമയില്‍ നിന്നും 130 കി.മീ അകലെയാണ് ഈ വെള്ളച്ചാട്ടം. റോറൈമ മലയിലെ ഏതാനും മടക്കുകളിലെ സസ്യങ്ങള്‍ വളരുന്നുള്ളൂ. ഇവിടെ പ്രത്യേകം ഇനത്തില്‍ പെട്ട ജീവികലാണ് വസിക്കുന്നത്. ഇതില്‍ മാംസ ഭോജികളായ സസ്യങ്ങളും ഉള്‍പ...
 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates