Saturday, April 7, 2012

0 ആണ്ട്രോയിദ് എന്ന അത്ഭുദം


ആണ്ട്രോയിദ് എന്ന കേള്‍ക്കാത്തവര്‍ ഇന്ന് വിരളമാണ് കാരണം ഇന്ന് മൊബൈല്‍ രംഗത്ത് തരങ്ങമാണ് ആന്ട്രൊഇദ്. ചെറുകിട ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ ഇപ്പോള്‍ കംപുറെരുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു പ്ലട്ഫോരം ആയി ആണ്ട്രോയിദ് മാറിയിരിക്കുന്നു. ഇതിനെ ചുവടു പിടിച്ച് ഉബുണ്ടു കമ്പനി പോലും പുതിയൊരു മൊബൈല്‍ ഒപെരാടിംഗ് സിസ്റെത്ത്തിനു വേണ്ടി തയ്യാരെടുക്കുകയാണ്. ഗൂഗിള്‍ സി ഇ ഓ ലാറി പേജ് അന്ദ്രൊഇദിന്ടെ അസൂയാവഹമായ വളര്‍ച്ചയെ തന്റെ വാര്‍ഷിക സംബോടനയില്‍ പറഞ്ഹാദ് ഇത് കൊണ്ട്ട് തന്നെ. സാം സംഗ ഇറക്കുന്ന ഗാലക്ഷ്യ ടാബ് ആണ് അന്ദ്രൊഇദിനെ കൂടുതല്‍ ജനകീയമാക്കിയത്.

കേവലം ഒരു മൊബൈല്‍ ഫോണ്‍ എന്നതിലുപരി ജനങ്ങള്‍ സ്മാര്‍ട്ട്‌ ഫോണ്‍ എന്ന നൂതന സങ്ങേതത്തിലെക്ക് മാറുമ്പോള്‍ സ്മാര്‍ട്ട്‌ ഫോണ്‍ എന്നതിലപ്പുറം നല്‍കുന്ന ടാബ്ലെറ്റ് കംപുറെരുകള്‍ അത് സ്മാര്‍ട്ട്‌ ഫോണ്‍ ഇന് പകരക്കാരനും അതെ പോലെ ലപ്റൊപിനു പകരക്കരനുമാണ്. അന്ദ്രൊഇദ് എന്ന മാസ്മരിക പ്ലട്ഫോരം ഉപബോക്താക്കള്‍ക്ക് നല്‍കുന്ന സാധ്യതകള്‍ വളരെ വലുതാണ്‌. ഏതാനും മാസങ്ങള്‍ക്ക് മുന്പ് ഇന്ത്യ യെ സംബണ്ടിച്ച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വാര്‍ത്തയാണ് ആകാശ് എന്ന ടാബ്ലെറ്റ് , ലോകത്ത് തന്നെ ഇത്രയും കുരഹ്ജ ചിലവില്‍ ഒരു ടാബ്ലെറ്റ് ഉണ്ടാവില്ല എന്നാല്‍ ഒന്നാം വെര്‍ഷന്‍ പല പോരാഴ്മകള്‍ കൊണ്ടും വിമര്‍ശിക്കപ്പെട്ടു തുടര്‍ന്നാണ്‌ ഇന്ത്യയില്‍ സാധാരണമായ ജി.പി.ആര്‍.എസ. സാങ്കേതിക വിദ്യ കൂടി അകാഷിലെക്ക് കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ആകാശ് വൈ ഫി കൂടാതെ ജി.പി.ആര്‍.എസും സപ്പോര്‍ട്ട് ചെയ്യും.
സാം സുന്ഗ് ഗാലക്സി ടാബ് ആണ് ഈരേ ശ്രദ്ധേയം ഐ- പാട് എന്ന മാന്ത്രിക ഫലകതോദ് പോരിതി വിപണിയില്‍ ചലനം സൃഷ്ടിച്ച ഗാലക്സി ടാബ് ഇന്ന കന്സുമര്‍ വിപണിയില്‍ പ്രിയങ്കരമായ ഒരു പ്രോഡക്റ്റ് ആണ്. ഐ-പാടിനോളം ഇല്ലെങ്കിലും ആപ്പിളിന്റെ ഐ-ഓഎസിനൊദ് മത്സരിക്കാന്‍ പോന്നത്ര ശക്തനായിരിക്കുന്നു അന്ദ്രൊഇദ് പറെന്റിന്റെ പേരില്‍ നടന്ന നൂലാ മാലകള്‍ തകര്ത്തെരിന്നു ഇന്ന് ഒരു നവ ടെക്നോളജി ആയി വളര്‍ന്നു കൊണ്ടിരിക്കുകയാണ് അന്ദ്രൊഇട്.

Sunday, March 20, 2011

0 ചില സ്പെഷല്‍ ക്ലിക്കുകള്‍.



നാം കമ്പ്യൂട്ടറില്‍ സാധാരണയായി ഉപയോഗിക്കുന്ന ഇന്പുട്ട് ഔട്പുട്ട് ഉപകരണങ്ങളാണ് കീബോര്‍ഡും മൌസും , എന്നാല്‍ തികച്ചും വ്യത്യസ്തവും ഉപകാരപ്രദവുമായ ചില ഉപകരണങ്ങളെ ഇവിടെ കണ്ടോളൂ:

പെന്‍ മൗസ്:

പെന്‍ മൌസ് എന്നാ പേര്‍ കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നും ഒരു പെന്‍ പോലെയുള്ള മൗസ് ആയിരിക്കുമെണ്ണ്‍. ഇവിടെ ആദ്യമായി പെന്‍ മൌസിനെ പരിചയപ്പെടാം,
WOW-Pen Traveller എന്ന പെന്‍ മൗസ് വയര്‍ ലെസ്സ് എന്നതിലുപരി ഇതിന്റെത് റീ ചാര്‍ജബില്‍ ബാറ്ററി എന്നത് കൂടിയാന്‍. ഇത് രണ്ടു തരത്ത്തിലുന്റ്റ് ഒന്ന്‍ റേഡിയോ ഫ്രെകുഎന്ക്യിലുമ് രണ്ടാമതെത് ബ്ലുഎടൂതിലും പ്രവര്‍ത്തിക്കുന്നു. അത് കൂടാതെ ലാസര്‍ പൊയന്റെര്‍ ആണ്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നാല് കലരുകളില്‍ ലഭ്യം സില്‍വര്‍, വെള്ള ,നീല, ചുവപ്പ്. കൂടാതെ നിരന്തരമായ ഉപയോകം മൂലം പെന്‍ മൗസ് ഉപയോകം ആയാസ രഹിതമാക്കാന്‍ പ്രത്യേകമായൊരു ആന്റി ബാക്ടേരിഅല് കോട്ടിംഗ് ഉണ്ട്ട്. ഇതിന്റെ എകതെഷ വില 2,800 ഇന്ത്യന്‍ രൂപയാന്‍.

ഡിജിറ്റല്‍ പെന്‍:

പെന്‍ മൗസ് പോലെ വയര്‍ ലെസ്സ് ആണെങ്കിലും, ഇവ കൂടുതലായും വരക്കാനും എഴുതാനുമാണു ഉപയോഗിക്കുന്നത്. ചില മോടെലുകളില്‍ ഇന്‍ ബില്‍റ്റ് മെമ്മറി കണ്ടു വരുന്നു.

Friday, November 26, 2010

0 ലിനക്സ്‌ വിന്‍ഡോസില്‍ അഥവാ വിന്‍ഡോസ് ലിനുക്സില്‍

ലിനക്സ്‌ വിന്‍ഡോസില്‍ അഥവാ വിന്‍ഡോസ് ലിനുക്സില്‍
ഇന്ന് ലോകത്താകമാനം ഉപയോകിക്കുന്ന ഒപെരടിംഗ് സിസ്ടമാണ് വിടോസും ലിനക്സും ആയതിനാല്‍ ഇവ രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ എന്ന് ഒന്ന് ടെസ്റ്റ്‌ ചെയ്യാന്‍ എന്താണൊരു വഴി? പലപ്പോഴും ആദ്യമായി ലിനക്സ്‌ ഇന്സ്ടാല്‍ ചെയ്യുന്ന ഇതൊരു വ്യക്തിയും നേരിടുന്ന പ്രശ്നങ്ങളിലോന്നാണ് പാര്ടീഷനിങ്ങും ഫോര്മാടിങ്ങും ഇന്നത്തെ മിക്ക ലിനുക്ഷുമ് ഒരു പരിധി വരെ ഇതില്‍ നിന്നും മാറ്റം വരുത്തി ഈസി ഇന്സ്ടാലെശന്‍ എന്നാ പുതിയ രീതിയിലേക്ക് വന്നിരിക്കുന്നു. ഇനി പറയുന്ന കാര്യങ്ങള്‍ തീരെ കംപുറെരുമായി ബന്ധമില്ലാത്തവര്‍ക്കും ധൈര്യമായി വിന്‍ഡോസ്‌ അല്ലെങ്കില്‍ ലിനക്സ്‌ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നതാണ് ഒരു പക്ഷെ ഈ ടൂളുകള്‍ ഒരു പ്രാക്ടീസ് ആയി കരുതാം. ആദ്യമായി ഉബുണ്ടു ലിനക്സ്‌ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അതില്‍ വുബി എന്നാ അപ്ലിക്കേഷന്‍ കണ്ടു പിടിക്കുക എല്ലാ ഉബുണ്ടു ലിനക്സ്‌ സീ.ഡി യിലും ഇത് ഉള്പ്പെടുത്തിയിട്ടുന്റ്റ്. ഇതില്‍ ക്ലിക്ക് ചെയ്തു റണ്ചെയ്തു ഇന്സല്‍ ചെയ്യേണ്ട ഡ്രൈവും എത്ര മെമ്മറി വേനമുഎന്നും തീരുമാനിച്ചു കഴിഞ്ഞാല്‍ ഒരു യുസര്‍ നെയിം പാസ്വേഡ് ഇവ നല്‍കി ഇന്‍സ്റ്റോള്‍ ചെയ്യുക. കേവലം ഒരു വിന്‍ഡോസ് അപ്ലിക്കേഷന്‍ പോലെ നിങ്ങള്‍ക്ക് ഇന്സടല്ലറേന്‍ കൈകാര്യം ചെയ്യാം.
വുബി യുടെ സ്ക്രീന്‍ ഷോട്ട് നോക്കുക.
ഇനി എങ്ങനെ വിന്‍ഡോസില്‍ തന്നെ വിന്‍ഡോസ്‌ ഇന്സ്ടാല്‍ ചെയ്യും?
ഇതിനു വേണ്ടി സണ്‍ മൈക്രോ സിസ്റെംസ് അഥവാ ജാവയുടെ കമ്പനി വെര്‍ച്വല്‍ ബോക്സ് എന്ന സോഫ്റ്റ്‌വെയര്‍ നല്കുന്നുന്റ്റ്. ഇതൊരു ഇല്ലാത്ത കമ്പ്യുട്ടറിന്റെ പ്രതീതി നല്‍കുന്നു ഫലത്തില്‍ ഇവിടെ എന്തും ചെയ്യാം .നിങ്ങളുടെ കമ്പ്യുട്ടറിനു ഒന്നും സംഭവിക്കില്ല.ഈ ടൂള്‍ വിന്ഡോസിലും ലിനക്സിലും ലഭ്യമാണ്.
ആദ്യം ഏത് ഒപെരടിംഗ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നു എന്ന് തിരഞ്ഞെടുക്കുക.അതിനായി മെയിന്‍ വിണ്ടോവില്‍ ന്യൂ ക്ലിക്ക് ചെയ്യുക.

ഇവിടെ ഒരു സെറ്റപ്പ് വിസാദ് ലഭിക്കും ഇവിടെയാണ് നാം ഇന്സ്ടല്ലറേന്‍ വേണ്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വിശദമായ വിവരങ്ങള്‍ ഈ സോഫ്ത്വരിന്റെ കൂടെ ഉണ്ട്. ഇത് വിന്‍ഡോസ് 95 മുതല്‍ വിന്‍ഡോസ് 7 വരെയും ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഉപയോഗിക്കാം. വിവിധ ലിനക്സ്‌ ഒപെരടിന്‍ സിസ്റെങ്ങളും സപ്പോര്‍ട്ട് ചെയ്യുന്നു .
കൂടുതല്‍ വിവരങ്ങള്‍ http://www.virtualbox.org എന്ന വെബ്‌ സൈറ്റില്‍ ലഭ്യമാന്നു.
ഇന്‍സ്റ്റോള്‍ ചെയ്യാന്‍ http://download.virtualbox.org/virtualbox/3.2.10/VirtualBox-3.2.10-66523-Win.exe എന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുക. ലിനുക്ഷിനു വേണ്ടി അതതു ലിനുക്സിന്റെ രേപോസിടരിയില്‍ ലഭ്യമാണ്.

Saturday, October 9, 2010


തിരഞ്ഞെടുപ്പും ചില ജനകീയ ചിന്തകളും

ഒരു ഇടവേളക്കു ശേഷം വീണ്ടും തിരഞ്ഞെടുപ്പ് കാലം നമ്മുടെ മുന്നില്‍ മുന്പ് കണ്ടു പരിചയമുള്ള പല ഉഖങ്ങളും ഒരു പക്ഷെ ഉണ്ടാകില്ല കാരണം അവരൊക്കെ തരാം താഴ്ത്തപ്പെട്ടു വല്ല ഇടത്തും ഇരിക്കുന്നുണ്ടാകും ...

നമ്മള്‍ കേരളീയര്‍ പൊതുവേ വിവരമുല്ലവരാന്‍ എന്തെന്നാല്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കേവല ഗോത്ര ജീവിതം നയിക്കുമ്പോള്‍ കേരളത്തില്‍ യാത്ഹാര്ത്ഹ്ത്ത്തില്‍ നടക്കുന്നതാണ് ജനാതിപത്യം! ഇവിടെ ആര്‍കും സ്വന്ത്രമായി ചിന്തിക്കാം പ്രവര്ത്തുക്കാം ആരും ചോതിക്കില്ല പറയില്ല , Ennaalum chilar ചിന്തിക്കാതെ ആലോചിക്കാതെ എടുത്തു chaaTi ഈ ചൂട് പിടിച്ച കാലത്ത് സ്വയം കുളം തോണ്ടുന്നു. രാഷ്ട്രീയം ഒരു സേവനമായോ ബിസിനസ്സായോ കരുതുന്നവര്‍ ഒരു ഭാഗത്ത് മറു ഭാഗത്ത് ഒന്നും ആഗ്രഹിക്കാത്തവര്‍ ജനങ്ങളുടെ വിവേചന രഹിത നടപടിയിലൂടെ പിന്‍ നിരയിലേക്ക് തള്ളപ്പെടുന്നു.പ്രിയ ജനങ്ങളെ പാര്‍ടി ഒരിക്കലും ഒരു നല്ല നേതാവിനെ സൃഷ്ടിക്കില്ല ,പകരം നാം കണ്ടെത്തുകയാണ് ചെയ്യേണ്ടത്.

 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates