Saturday, April 10, 2021

0 വിവിധ തരം ഹോസ്റ്റിംഗ് രീതികൾ

വെബ്സൈറ്റ് ഫയലുകൾ സൂക്ഷിക്കാൻ ഒരിടം അതാണ് ഹോസ്റ്റിംഗ് സെർവർ. വെബ്സൈറ്റ് പാരമ്പ നടപടികളിൽ പ്രധാനപ്പെട്ടതാണ് വെബ് ഹോസ്റ്റിംഗ്. സ്വന്തമായി വെബ്സൈറ്റ് തുടങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഇന്ന് നിലവിലുള്ള പ്രധാന ഹോസ്റ്റിംഗ് രീതികളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം. മികച്ച ഒരു വെബ് സെർവറിൽ നിങ്ങളുടെ വെബ്സൈറ്റ് ഫയലുകൾ നിക്ഷേപിച്ചാൽ മാത്രമേ ലക്ഷക്കണക്കിന് സന്ദർശകർക്ക് കാര്യക്ഷമമായ രീതിയിൽ നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കാനാവൂ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? നൽകിവരുന്ന സേവനങ്ങളുടെ നിലവാരമനുസരിച്ച് ഇന്ന് നിലവിലുള്ള ഹോസ്റ്റിംഗ് സംവിധാനങ്ങൾ നമുക്ക് നാലായി തിരിക്കാം. ഷേഡ് ഹോസ്റ്റിംഗ് വി പി എസ് ഹോസ്റ്റിങ് അഥവാ വെർച്ച്വൽ പ്രൈവറ്റ് സെർവർ ഹോസ്റ്റിംഗ് ഡെഡിക്കേറ്റഡ്...

Friday, March 26, 2021

0 Windows 10 stuck at update screen

  You may facing lots of problems with Windows 10 in recent time. One of the main problem faced by many users are system dies after Windows Update. In most of case we cannot control the frequency of update and manual updates in Windows 10. When I was stuck in 98% in the last update, as I was in the middle of an important work i tried restart and wait for completion of updation several times. Even I tried to start in Safe Mode, it also end in utter failure, but every time it stuck 98% and nothing happens. The following steps I have taken to recover this situation.Restarted the system in safe mode. <FAILED>Restart the system to...

Sunday, October 4, 2020

0 Some best software available outside linux mint repository

 We all very eagerly using Linux mint instead of Ubuntu today. As Linux mint very similar to windows and it is very easy to and customize. Linux mint looks cool and beautiful. Here we will see some famous software available outside Linux repository.1. Team Viewer: TeamViewer 2020 is a powerful application that allows you to remotely control any PC over the web providing a perfect solution for remote control, desktop sharing, and file transfer that works behind any firewall and NAT proxy. It is an efficient tool that allows you to remotely manage workstations and servers, offering permanently (24/7) access to them, without requiring...

Sunday, July 26, 2020

0 കൊടുത്താൽ കൊല്ലത്തു കിട്ടും

 കൊടുത്താൽ കൊല്ലത്തു കിട്ടും എന്നൊരു ചൊല്ലുണ്ട്. നമ്മൾ ചെയ്യുന്ന നെറികേടിനു ദൈവം തരും എന്നാണ് ഉദ്ദേശം. ഇനി ദൈവം ഇല്ലാത്തവർക്ക് ന്യൂട്ടന്റെ മൂന്നാം ചലന നിയമം നിങ്ങളുടെ ഉത്തരമായി എടുക്കുക. ഇന്ന് എല്ലാം കൊറോണ മയം. ലോകം തന്നെ മുഖം മറച്ചു കൈയും കഴുകി നടക്കുമ്പോൾ നമ്മൾ കുറച്ചു ആളുകൾ കുഞ്ഞിന്റെ ചോറൂണും, തോട്ടില്  കെട്ടലും, പുതിയാപ്പിള സൽക്കരവുമൊക്കെ മൊഞ്ചായി നടത്തി നമ്മളെ ചങ്ങായി കൊറോണയെ സൽക്കരിക്കുന്ന തിരക്കിലാണ്.  നമുക്കറിയാം നമ്മൾ വാതിലടച്ചു 3 മാസം വീട്ടിലിരുന്നു. അന്നൊന്നും ഇല്ലാത്ത ഇളക്കമാണ് ഇപ്പോൾ എല്ലാർക്കും, കൊറോണ ശക്തമായി മുന്നേറുമ്പോൾ നമ്മൾ കത്തിക്ക് തല വെക്കാൻ ഇറങ്ങിത്തിരിക്കുന്നു.  ചിന്തിക്കൂ പ്രവർത്തിക്കൂ.&nb...
 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates