
ലോക ചരിത്രം എടുത്തു നോക്കിയാല്‍ നമുക്ക് കാണാന്‍ സാദിക്കും ചില പ്രശസ്തരായ ആളുകള്‍ പലപ്പോയും വിവാദങ്ങളുടെ പിടിയിലായിരിക്കും .ഇങ്ങു കേരളത്തിലും വിവാദങ്ങള്‍ക്ക് കുറവില്ല... കാരണം കേരളത്തിലെ ഓരോ വ്യക്തിയും പ്രശസ്തരായതാണോ? അല്ല എന്നാണ് ഉത്തരം ഇവിടെ ലോക ചരിത്രം വെച്ച് നോക്കിയാല്‍ പോലും ഉള്ള വിവാടങ്ങലെക്കാള്‍ വിവാടങ്ങലുണ്ടായിട്ടുന്റ്റ് ,നോക്കുക ഒരു മാസത്തെ ഇടവേലയില്‍ത്തന്നെ, പതിലതികം വിവാദങ്ങള്‍ ...ശില്പ ഷെട്ടിതരൂര്‍ വിവാദം തുടങ്ങി ...തിലകന്‍ അഴീക്കോടന്‍ വിവാദംതിലകന്‍ മോഹന്‍ലാല്‍ വിവാദംതിലകന്‍ മമ്മൂട്ടി വിവാദംഅഴീക്കോടന്‍ മോഹന്‍ലാല്‍ വിവാദംഅതിനിടയില്‍ പത്മനാഭന്‍ അഴീക്കോടന്‍ വിവാദംനമ്മുടെ മുഖ്യ മന്ത്രിയുടെ ചില വിവാദ പ്രസ്താവനകള്‍അമിതാബച്ചന്‍ വിവാദംഅഴിമതി...