ഈ വിഷയത്തിന്റെ തലക്കെട്ട ചിലപ്പോള്‍ നിങ്ങളെ ചിന്ടിപ്പിച്ചത്_ ഒരു പക്ഷെ നമ്മുടെ സിനിമകളില്‍ കാണുന്ന അനുഭവങ്ങള്‍ ആയിരിക്കും. എന്നാല്‍ തികച്ചും വ്യതസ്തമായ ഒരു അനുഭവം അല്ല നാന്‍ പറയുന്നത് എന്തെന്നാല്‍ പോലീസ് സ്വയം തെളിയിക്കുന്നു നമ്മള്‍ അങ്ങനെ തന്നെ!
ഈ അടുത്ത് ഒരു പ്രശ്നം നാട്ടില്‍ നടന്നു പിടിച്ചതോ നിരപരാതിയായ എന്റെ ഏട്ടനെ, അപ്പോയാന്‍ എനിക്ക് കാര്യം മനസ്സിലായത് തങ്ങളുടെ കാര്യം കാണാന്‍ അവര്‍ (എല്ലാവരും ഇങ്ങനെ അല്ല താനും ) അഥവാ ചില എമാന്മാര് ഈ തറ പ്പനികള്‍ ചെയ്യുന്നത് ,ഇവര്‍ ആണാണെങ്കില്‍ കുറ്റവാളികളെ പിടിക്കട്ടെ നിരപാതികളെ വെറുതെ വിട്ടുകൂടെ? ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ,അല്ല ഭരണ കര്താക്കാള്‍ അറിയണം... പോലീസ് സേന നിങ്ങളുടെ കാവല്‍ പട്ടികളല്ല ജനാധിപത്യത്തിന്റെ കാവല്ക്കാരാന്‍... അവരെ സ്വതം തീരുമാനങ്ങള്‍ക്ക് വിടുക അവരെക്കേരി ഇനിയും ഭരിച്ചാല്‍ നമ്മളെ പ്പോലുള്ള പാവപ്പെട്ടവര്‍ ശിക്ഷിക്കപ്പെടും... നിങ്ങളെ പ്പൂലുള്ള സൂത്രഹാരന്മാര്‍ രക്ഷപ്പെടും ...ഏമാന്‍മാരെ നിങ്ങള്‍ സത്യത്തിന്റെ കൂടെ നില്‍ക്കുക ,ഭരണത്തിന്റെ കൂടെ കേവലം കാവല്പ്പട്ടികലാവരുത്...
1 comments:
i am not agree wih this
Post a Comment