എയിഡ്സ് വന്നാലും ഇല്ലെങ്കിലും...
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു റേഡിയോ ചാനലില്‍ ഒരു പരിപാടി ഞാന്‍ കേട്ട് ,അതിനോടനുബന്തിച്ചൊരു പരസ്യവും ... കേരള എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ പരസ്യമായിരുന്നു.. ഒരുവള്‍ മട്ടവലോടു തലേന്ന് ബോയ് ഫ്രെന്റിംന്റെ കൂടെയുള്ള അനുഭവങ്ങള്‍ ചോദിക്കുന്നു... ഒടുവില്‍ ഒരു ടയലോഗ് കോണ്ടം ഇല്ലെങ്കില്‍ ഒന്നുമില്ല ...
അഥവാ അതുന്റെങ്കില്‍ എന്തുമാവാം എന്നാണോ അവര്‍ ഉദ്ദേശിച്ചത്? ഇവിടെ ഞാന്‍ ഉദ്ദേശശുദ്ധി അലക്കാനോന്നും ഉദ്ദേശിക്കുന്നില്ല... കേവലം ഒരു ഇന്ത്യന്‍ പൌരനെന്ന നിലയില്‍ ഒരു തുറന്ന അഭിപ്രായം ... കോണ്ടം സമ്പന്തിച്ച കാര്യങ്ങള്‍ ഇന്ന്നു കൊച്ചു കുട്ടികള്‍ വരെ മനസ്സിലാക്കിയിരിക്കുന്നു .നമ്മുടെ കാലത്ത് അങ്ങനെ ഒരു ചിന്തയെ മനസ്സില്‍ പോലും വന്നിട്ടില്ല എന്നതാണ് സത്യം..
ഇന്നത്തെ ഈ കുട്ടികള്‍ നാളെ എങ്ങനെയാവും എന്നതിന് ഉത്ഹാരം പറയേണ്ടത് നമ്മുടെ ഗോവെന്മേന്റാണ് ...അവര്‍ക്ക് ഇതിനെ കുറിച്ച അറിവ് നല്‍കണം എന്നത് സമ്മതിച്ചു പക്ഷെ എപ്പോള്‍ ,എവിടെ, എങ്ങനെ? അത് വിവേക പൂര്‍വ്വം ചിന്തിക്കണം ... ഇനിയും കൊണ്ടമുന്റെങ്കില്‍ എല്ലംയെന്നു പ്രക്യപിക്കാനാണ് ഭാവമെങ്കില്‍ ഞാനും പ്രഖ്യാപിക്കുന്നു ഇവിടെ പത്തും പന്ത്രണ്ടും വയസ്സുള്ള അമ്മമാര്‍ ഉടനെ ഉണ്ടാകും ...മാത്രമല്ല അച്ഛനമ്മമാര്‍ ഒരു പക്ഷെ അവരുടെ കുട്ടികളുടെ കുട്ടികള്‍ക്കും ചെലവ് വഹ്ക്കെന്റി വരും തീര്‍ച്ച ...
വാല്‍കഷ്ണം: അങ്ങ നമ്മുടെ ഇന്ഗ്ലാന്റില്‍ ഒരു കൊച്ചു പയ്യന് കുഞ്ഞായ വാര്‍ത്ത ഞെട്ടലോടെ നാം വായിച്ചു ,പിന്നെ ഇംഗ്ലീഷ്കാരെ കുറ്റം പറഞ്ഞു .നാളെ അതെ നിന്റെ കുട്ടിക്കും ഈ ഗതി വന്നാല്‍ നീ എന്ത് ചെയ്യും ?
പടിഞ്ഞാറിനെ കണ്ണടച്ചു പിന്തുടരുന്ന ഒരു തലമുറ അതല്ല അതിനപ്പുറവും ചെയ്യും .ഇന്ന് ഭാരതീയ സംസ്കാരം പടിന്ഹരന്‍ പെറുക്കി എടുക്കുമ്പോള്‍ നാം നമ്മുടെ കുലീനമായ സംസ്കാരത്തെ കൊലവിളിക്കുന്നു... ഒപ്പം പടിഞ്ഞാറു നിന്നും വലിചെരിയുന്നതെന്തും വാരിപ്പുണരുന്നു കണ്ടറിയാം ഇനി എന്ത്?
അവസാനമായി ഒരു പ്രാര്‍ത്ഥന മാത്രം നമ്മുടെ തലമുറയെ എങ്കിലും കാക്കണേ!
പിന്നെ എയിഡ്സ് ബോധവല്‍ക്കരണത്തിന് വേണ്ടി കോടികള്‍ ചിലവാക്കുമ്പോള്‍ രോഗികള്‍ക്ക് സ്വാന്തനമെകുന്നതിലുപരി വന്‍കിട രാഷ്ട്രങ്ങള്‍ പുതിയ രോഗികളെ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇന്ത്യയില്‍ തന്നെ നിക്ഷേപിക്കുന്നതെന്നയ്ഹില്‍ തെല്ലു സംശയിക്കേണ്ടിയിരിക്കുന്നു ..അവര്‍ ഇന്നലകളില്‍ ആഫ്രികയെ കൊന്നു ...നാളെ ഇന്ത്യയും കൊല്ലപ്പെടാം സൂക്ഷിക്കുക ,കാരണം അവര്‍ക്കിനി ഏഷ്യയില്‍ ഏക പ്രതിയോഗി ഇന്ത്യയോ ചൈനയോ ആണ്...