കൊടുത്താൽ കൊല്ലത്തു കിട്ടും എന്നൊരു ചൊല്ലുണ്ട്. നമ്മൾ ചെയ്യുന്ന നെറികേടിനു ദൈവം തരും എന്നാണ് ഉദ്ദേശം. ഇനി ദൈവം ഇല്ലാത്തവർക്ക് ന്യൂട്ടന്റെ മൂന്നാം ചലന നിയമം നിങ്ങളുടെ ഉത്തരമായി എടുക്കുക. ഇന്ന് എല്ലാം കൊറോണ മയം. ലോകം തന്നെ മുഖം മറച്ചു കൈയും കഴുകി നടക്കുമ്പോൾ നമ്മൾ കുറച്ചു ആളുകൾ കുഞ്ഞിന്റെ ചോറൂണും, തോട്ടില് കെട്ടലും, പുതിയാപ്പിള സൽക്കരവുമൊക്കെ മൊഞ്ചായി നടത്തി നമ്മളെ ചങ്ങായി കൊറോണയെ സൽക്കരിക്കുന്ന തിരക്കിലാണ്. നമുക്കറിയാം നമ്മൾ വാതിലടച്ചു 3 മാസം വീട്ടിലിരുന്നു. അന്നൊന്നും ഇല്ലാത്ത ഇളക്കമാണ് ഇപ്പോൾ എല്ലാർക്കും, കൊറോണ ശക്തമായി മുന്നേറുമ്പോൾ നമ്മൾ കത്തിക്ക് തല വെക്കാൻ ഇറങ്ങിത്തിരിക്കുന്നു. ചിന്തിക്കൂ പ്രവർത്തിക്കൂ.
Sunday, July 26, 2020
0 കൊടുത്താൽ കൊല്ലത്തു കിട്ടും

Sunday, September 7, 2014
0 യാത്ര : പുളിങ്ങോം , കണ്ണൂര്
പുളിങ്ങോം ജുമാ മസ്ജിദ്
250 വർഷം മുൻപെങ്കിലും പുളിങ്ങോ ത്ത് പള്ളി സ്ഥാപിതമായതായി കണക്കാക്കപ്പെടുന്നു യാത്ര സൗകര്യമോ ജന സാന്ദ്രതയോ ഇല്ലാത്ത കാലത്ത് കൊടും വനത്തിൽ മുപ്പത് സെന്റ് സ്ഥലത്താണ് ആദ്യമായി പള്ളി സ്ഥാപിതമായത് അതിനു ശേഷമുള്ള മൂന്നാമത്തെ പള്ളിയാണ് ഇന്ന് കാണുന്ന ജുമാ മസ്ജിദ് 1983 ൽ സ്ഥാപിതമായ ഇപ്പോഴത്തെ പള്ളിക്ക് 30 വർഷത്തെ പഴക്കമുന്ദ്. ഇസ്ലാമിക വാസ്തു ശില്പ കലയിലെ മനോഹാരിത മുറ്റി നിൽക്കുന്ന ഖുബ്ബ (താഴികക്കുടം ) യാണ് പള്ളിയുടെ ഏറ്റവും വലിയ ആകർഷണീയത. ഇത്തരം താഴികക്കുടങ്ങളുള്ള ലോകത്തിലെ അപൂർവ്വം പള്ളികളിൽ ഒന്നാണ് പുളിങ്ങോം ജുമാ മസ്ജിദ്. ഔലിയാക്കളുടെ സാന്നിധ്യം മനസ്സിലാക്കിയ വ്യക്തി കുടകിൽ നിന്ന് ആളെ കൂട്ടിവന്നാണ് ആദ്യത്തെ പുളിങ്ങോം പള്ളി നിർമിച്ചത് എന്ന് അനുമാനിക്കപ്പെടുന്നു മലയോര മേഖലയിലെ ഇസ്ലാമിക പ്രൌഡി വിളിച്ചോതി പുളിങ്ങോത്തിൻറെ അഭിമാനമായി ജുമാ മസ്ജിദ് ഇന്നും രാജ ഗാംഭീര്യ ത്തോടെ തല ഉയരത്തി നിൽക്കുന്നു
കടയക്കര പള്ളി
മഹാ രദന്മാരായ ഔലിയാക്കൾ ആദ്യ കാലത്ത് നിസ്കാരത്തിനു വേണ്ടി ഉപയോഗിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന പള്ളി തറയാണ് കടയക്കര പള്ളി എന്നാ പേരിൽ അറിയപ്പെടുന്നത് ഉരുളൻ കല്ലുകളും മണ്ണും ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ തറയുടെ പ്രഥമ രൂപം. നാശം സംഭവിക്കുന്ന ഈ തറയിൽ കാലങ്ങല്ക്ക് ശേഷം സംരക്ഷണത്തിന് വേണ്ടി ചില പുനർ നിർമ്മിതികൾ നദത്തിയിട്ടുന്ദ്. തറയോട് ചേർന്ന വുളു ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു കുളവും ഉണ്ടായിരുന്നു . കുളത്തിൻറെ അവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാൻ സാദിക്കും പുളിങ്ങോത്ത് നിന്നും ഒരു കിലോ മീറ്റർ മാറി വാഴകുണ്ടം എന്ന സ്ഥലത്താണ് കടയക്കര പള്ളി സ്ഥിതി ചെയ്യുന്നത്.
പുളിങ്ങോമേ മഖാം
കുടകിൽ നിന്നും കേസിൽ പ്രതിയായ ഒരു വ്യക്തി സ്വയ രക്ഷക്ക് വേണ്ടി ഇന്ന് മഖാം ഉള്ള കൊടും വനത്തിൽ എത്തിപ്പെടുകയും വിശ്രമ വേളയിൽ കാറ്റിൽ ഒരു പ്രകാശം കണ്ട അന്വേഷണത്തിന് മുതിർന്നപ്പോൾ ഒരു അഷരീരി കേട്ടു "നീ ഭയപ്പെടേണ്ട ഇവിടെ ഒരു ഖബർ സ്ഥിതി ചെയ്യുന്നുണ്ട് , ധൈര്യമായി നീ തിരിച്ചു പോയ് കൊള്ളുക ". നാട്ടിലേക്ക് തിരിച്ച അയാൾ കേസിൽ നിന്നും ഒഴിവാക്കപ്പെട്ടു. അത്ഭുതം തോന്നിയ അയാൾ കുടകിൽ നിന്നും നാടുകാരെയും കൂട്ടി ആ വെളിച്ചം കണ്ട ഖബര് സ്ഥാൻ സന്തര്ഷിക്കുകയും അവിടെ ഒരു പള്ളി നിര്മിക്കുകയും ചെയ്തു. പ്രസ്തുത ഖബർ സ്ഥാനിലേക് നാനാ ദിക്കിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തി. തീർഥാടകരുടെ സൗകര്യത്തിനു അവിടെ മേൽക്കൂര പണിതു കാലങ്ങൾക്ക് ശേഷം ഇന്ന് കാണുന്ന മനോഹരമായ ബിൽഡിംഗ് അവിടെ പണിയുകയും ചെയ്തു. കർണാടക വനാന്തര ങ്ങൾ ക്ക് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹരിതാഭമായ കിഴക്കൻ മല നിരകളുടെ താഴവാരത്ത് കൂടി ഒഴുകുന്ന കാര്യങ്കോട് പുഴയുടെ ചാരത്താണ് കേരളത്തിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പുളിങ്ങോം മഖാം സ്ഥിതി ചെയ്യുന്നത്. ഒളിവ് കണ്ട പ്രദേശം എന്ന അർത്ഥ ത്തിൽ ഒളിയങ്കര എന്നാണു പുളിങ്ങോം ആദ്യ കാലങ്ങളിൽ അരിയപ്പെട്ടത്. ആയിരക്കണക്കിന് തീർഥാടകർ സന്ദർശിച്ച ഈ മഖാം നീറുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാര കേന്ദ്രവുമാണ് പ്രകൃതി രമണീയത കൊണ്ടും ആത്മീയ സമ്പുഷ്ടത കൊണ്ടും അനുഗ്രഹീതമാണ് ഈ മഖാം. വര്ഷം തോറും പതിനായിരങ്ങളാണ് പുളിങ്ങോം മഖാം ഉറൂസിൽ പങ്കെടുക്കാൻ കേരള കർണാടക സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നത്.
കുരുടൻ ചാൽ
പുളിങ്ങോത്ത് നിന്നും ഒരു കിലോ മീറ്റർ മാറി പാല വയലിനടുത്തുള്ള ഒടക്കോ ല്ലി എന്ന പ്രദേശത്താണ് കുരുടൻ ചാൽ മഖാം സ്ഥിതി ചെയ്യുന്നത്. പണ്ട് കാലത്ത് തലക്കാവേരിയിലേക്ക് ഫൊരെസ്റ്റിൽ കൂടി പോകുന്ന വഴിയരികിലാണ് ഈ ശുഹദാ മഖാം. പ്രകൃതി രമണീയത ഒപ്പിയെടുത്ത ഈ പ്രദേശത്തെ കാര്യങ്കോട് പുഴയുടെ ഓളങ്ങൾ ഒന്ന് കൂടി മനൊഹരമാക്കുന്നു. മൈസൂർ യുദ്ധത്തിൽ മരണപ്പെട്ട വരാണ് ഈ ശുഹദാക്കൾ എന്ന് വിശ്വസിക്കപെടുന്നു തീർതാദകർക്ക് നിത്യ വിസ്മയമായ ഈ ശുഹദാ മഖാം മത സൗഹാർദത്തിന്റെ മകുടോദാഹരണമായി ഇന്നും പരിലസിക്കുന്നു.
പാലന്തടം മസ്ജിദ്
പുളിങ്ങോം മഹല്ലിൽ സ്ഥിതി ചെയ്യുന്ന ജന സാന്ദ്രതയേറിയ പ്രദേശമാണ് പാലന്തടം. പുളിങ്ങോത്ത് നിന്നും ഒരു കിലോ മീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജുമു-അ പെരുന്നാൾ നികാരമോഴികെ മറ്റെല്ലാ നിസ്കാരങ്ങളും ഈ പ്രദേശത്തുകാർ പാലന്തടം മസ്ജിദിനെയാണ് ആശ്രയിക്കുന്നത്

Sunday, December 1, 2013
0 മാറുന്ന ലോകം മാറുന്ന സംസ്കാരം
കാലം കുറെയായി ബ്ലോഗ്ഗെറിൽ ലക്ഷണമൊത്ത വല്ലതും കുത്തി കുരിചിട്ട്. പണ്ട് രണ്ടു പോസ്ടിട്ടപോൾ മരുപ്പച്ചയിൽ നിന്നും ഒരു മെസ്സേജ് വന്നു നിങ്ങളുടെ പോസ്റ്റ് ഇഷ്ടായി മരുപ്പച്ചയിലും ഇട്ടോളൂ എന്ന്. അന്ന് വരെ കമ്പ്യൂട്ടർ ടെക്നോളജി ഭ്രാന്ത് കേറി നടന്ന ഞാൻ എന്റെ പത്താം ക്ലാസിൽ നിരത്തി വെച്ച അറിയാത്ത കാര്യങ്ങളിലും വചാലമായി സഹ്രതയരുടെ കയ്യടി വാങ്ങൽ ഇവിടെയും തുടങ്ങി. പിന്നീട് എന്നോ ഈ പരിപാടി നിരത്തി സോഫ്റ്റ്‌വെയറും വെബും ആയി വർഷങ്ങൾ പോയി. കയിഞ്ഞ ഏതാനും മാസം മുന്പ് എന്റെ സുഹ്ര്ത് (അല്ല മേധാവി എന്നും അദ്ധേഹത്തെ വിളിക്കാം ) എന്നോട് ഇതിനെ കുറിച്ച് ചോദിച്ചു ബ്ലോഗ് എന്നൊക്കെ കേള്ക്കുന്നുണ്ടല്ലോ? നിനക്കറിയാമോ? എന്റെ പെങ്ങളുടെ മകൻ (ആലങ്കരികം) എഞ്ചിനീയർ ആണ്. പക്ഷെ അവനു അതിൽ ഐഡിയ ഇല്ല. എഞ്ചിനീയർ അല്ല കൊച്ചു കുട്ടികള്ക്ക് പോലും ബ്ലോഗ് ഉള്ള ഈ കാലത്ത് ബ്ലോഗ് എന്തെന്നറിയാത്ത എഞ്ചിനീയർ ഉണ്ടാകുമോ എന്നൊരു സംശയം?
എന്റെ കൂടെ ഉള്ളവരും എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കയിഞ്ഞവരുമായ ചില വിദ്വാന്മാര്ക്ക് കമ്പ്യൂട്ടറിന്റെ ABCD അറിയില്ലെന്ന നഗ്ന സത്യം ഇവിടെ പറയേണ്ടി വന്നതിൽ ഖേദമുണ്ട്. അതിനെ ഞാൻ ആരെ കുററപെടുതും? യുനിവെയ്സിറ്റിയോ ഫകൽറ്റിയോ? ആരാ ഉത്തരവാദി?
മാറുന്ന ലോകം മാറുന്ന സംസ്കാരം എന്നൊക്കെ കേട്ട് ഭയങ്കര സംഭവം എന്ന് വിചാരിച്ചു വന്നവരോട് ഞാൻ ആദ്യമേ ജാമ്യം എടുക്കുന്നു, ഞാൻ മോഡേണ്‍ ആണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം. പരമ്പരാഗത ചിന്താഗതിയുള്ള ഒരു വ്യക്തിക്ക് എത്രത്തോളം മോഡേണ്‍ ആകാൻ പറ്റും? പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട് ഐ.ടി. ഫീൽഡിൽ ജോലി ചെയ്യുന്ന ഞാൻ കാണാത്ത മോഡേണ്‍ തെമ്മടിതങ്ങൾ ഇല്ല. നമ്മുടെ ഇന്ത്യയിൽ എന്നല്ല കേരളത്തിൽ ഇങ്ങു മലബാറിൽ വരെ പടിഞ്ഞാറിന്റെ ചവറ്റു കോട്ട ഹൊൽസൈൽ ആയി വിതരിയിരിക്കുകയാണ്. പുരുഷന്മാർ എത്ര പോയാലും ഒരു പരിധി ഉണ്ട്. അത് എന്തെന്നാൽ ആണുങ്ങൾ മൊത്തത്തിൽ ഒരു തരത്തിൽ അത്ര മന്യന്മാരല്ല എന്നത് തന്നെ. സ്ത്രീകള് പക്ഷെ മോടെസ്ടി യുടെ പ്രതീകമായാണ് പുരാതന കാലം മുതല്ക്കേ അറിയപ്പെടുന്നത്. ഏതാനും വര്ഷം മുന്പ് വരെ മുഖം കൊണ്ട് പരിചയപ്പെട്ട നമ്മുടെ മങ്കമാർ ഷേക്ക് ഹാൻഡ് , പിന്നെ ഹുഗ്ഗിംഗ് ഇപ്പോൾ എന്റമ്മോ... എവിടെ നമ്മുടെ സംസ്കാരം? ഇന്നത്തെ കാലത്ത് ടി.വി. തുറന്നാൽ പണ്ട് അഡൽറ്റ് പടം കാണാൻ പോയ പ്രതീതി. കുടുംബത്തിനൊപ്പം 10 മിനിറ്റ് ടി.വി. കാണാമെന്നു വെച്ചാൽ മിനുട്ടിൽ വരും അശ്ലീലം പരസ്യ രൂപത്തിൽ. കാലത്തിനൊത്ത പുരോഗതി മനസ്സിനും വേണം എന്ന് വാദിക്കുന്ന മോഡേണ്‍ ആക്ടിവിസ്റ്റുകൾ പരമ്പരാഗത ചിന്താ ഗതിക്കാരെ പ്രതികലക്കുമ്പോൾ ഒരു കാര്യം ചോദിച്ചോട്ടെ? കൈ മുറിച്ചിട്ട് ചോര വരല്ലേ എന്ന് പറഞ്ഞത് പോലെയല്ലേ നിങ്ങളുടെ പരിപാടി?. മോഡേണ്‍ വേഷവും ആയിഞ്ഞട്ടവും ഒക്കെ നടക്കുംബോയും മോഡേണ്‍ ലോകത്ത് നമ്മൾ അറിയാത്ത കുറെ രേപും മര്ടരും നടന്നിരുന്നു. അല്ലെന്ന് ഈ മോഡേണ്‍ ആളുകള് തെളിയിക്കട്ടെ. അമേരിക്കയിൽ ആധുനികത കൊട്ടി ഘോഷിക്കുംബോയും 70 ശതമാനം ആളുകൾ പട്ടിണിയിലാണ്. കോടികൾ മുടക്കി യുദ്ധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്ന ഇവര് ഒരു ജന സമൂഹത്തോട് ചെയ്യുന്നത് കൊടും ക്രൂരതയാണ്. അവരുടെ ജനങ്ങളോടും അത് തന്നെ ചെയ്യുന്നു. നമ്മുടെ രാജ്യത്തും സ്ഥിതി മറിച്ചല്ല. അധികാരികൾക്ക് പട്ടിണിക്കാർ എന്നും ദുസ്വപ്നമാണ്. പട്ടിണി തുടച്ചു മാറ്റലല്ല ലക്ഷ്യം പട്ടിനിക്കാരെ തുടച്ചു നീക്കലാണ് ഇന്നത്തെ ആധുനിക രാഷ്ട്രീയ സമൂഹത്തിനു ലക്‌ഷ്യം. അതിനു തടസ്സമാകുന്നത് ആരായാലും നിശേഷം തുടച്ചു നീകുന്നു. അവർ പാവപ്പെട്ടവന്റെ നെഞ്ചത്ത് കൊട്ടാരം പണിയട്ടെ. അതിന്റെ പ്രതിഫലനമാണ് മാധ്യമങ്ങളിൽ ഇന്ന് നമുക്ക് കാണുന്നത്. രെറ്റിങ്ങ് നോക്കി വാർത്ത റിപ്പോര്ട്ട് ചെയ്യുന്ന പത്രങ്ങളാണ് ഇന്നുള്ളത്. അത് കൊണ്ട് രേടിംഗ് ഉള്ള ഒരു സമൂഹമാകുന്നതാണ് ഇന്നത്തെ കാലത്ത് നല്ലത്.
മേൽ പറഞ്ഞത് മറക്കാം! കാലം മാറിയത് കൊണ്ട് നമ്മുടെ മഹത്തായ സംസ്കാരം നമ്മൾ ബലി കയിക്കെണ്ടാതുണ്ടോ? നാം പുതിയ സംസ്കാരം കടമെടുക്കാൻ നമ്മുടെ സംസ്കാരത്തിന് വല്ല കുറവും ഉണ്ടായിരുന്നോ? എന്നെ തിരുത്താൻ നൂറു കമന്റുകൾ ഉണ്ടാകും. അതുരപ്പാണ് --
കപ്പൽ മുങ്ങുമ്പോൾ കപ്പിത്താന് രണ്ടു വഴി ഒന്നുകിൽ കപ്പലിനൊപ്പം മുങ്ങുക അല്ലെങ്കിൽ കടലില ചാടി രക്ഷപ്പെടുക. ആ കടൽ തേടിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ.
(കടപ്പാട്: പേര് വെക്കരുതെന്നു)

Wednesday, October 17, 2012
0 റോറൈമ മല ഒരു അത്ഭുത മല
റോറൈമ മല ഒരു അത്ഭുത മല
ഇതൊരു മനോഹരവും അത്ഭുതകരവുമായ സ്ഥലമാണ് . ഇത് ബ്രസീല്‍ വെനിസ്വല ഗയാന എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ ഉയരം 400 മീറ്റര്‍ ആണ്. ഇതിന്റെ ഉപരി ഭാഗം നിരപ്പയത് കൊണ്ട് സാധാരണ കുന്നുകളില്‍ നിന്നും വ്യത്യസ്തമാണ്. വെനിസ്വലയില്‍ നിന്നും ഇതിലേക്ക് ഗോവണി പോലെ പോലെ കയറ്റമുണ്ട്. കൂടാതെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം ഏഞ്ചല്‍ വെള്ളച്ചാട്ടം ഇത് പോലുരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. റോറൈമയില്‍ നിന്നും 130 കി.മീ അകലെയാണ് ഈ വെള്ളച്ചാട്ടം. റോറൈമ മലയിലെ ഏതാനും മടക്കുകളിലെ സസ്യങ്ങള്‍ വളരുന്നുള്ളൂ. ഇവിടെ പ്രത്യേകം ഇനത്തില്‍ പെട്ട ജീവികലാണ് വസിക്കുന്നത്. ഇതില്‍ മാംസ ഭോജികളായ സസ്യങ്ങളും ഉള്‍പ്പെടുന്നു.
Subscribe to:
Posts (Atom)