ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍ അഥവാ ഐ ബീ എമ്മിന്റെ ചരിത്രമായിരിക്കും ഒരു പക്ഷെ ഇന്നത്തെ കമ്പ്യൂട്ടറിന്റെ ചരിത്രം നമുക്ക് നല്‍കുന്ന ഫലം. ആധ്നിക കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തില്‍ അനിഷേധ്യ പങ്കാളില്‍കലാണ് ഐ.ബി.എം 1880 കളില്‍ ആണ് ഐ.ബി.എം വന്നതെന്ന് പറയുന്നുണ്ടെങ്കിലും ചില രേഖകളില്‍ 1960 കളില്‍ തന്നെ പ്രസ്തുത കമ്പനി വിവധ മേഖലളില്‍ ഗവേഷണം നടത്ത്തിയിരുന്നാതായി കാണാം. പ്രധാനമായും മൂന്നു കമ്പനികളിലൂടെയാണ് അന്ന് പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിച്ചത്. ടാബുലടിംഗ് മെഷീന്‍ കമ്പനി, ഇന്റര്‍നാഷണല്‍ ടൈം രേകര്‍ദിംഗ് കമ്പനി,കംപുടിംഗ് സ്കാലെ കര്പോരറേന്‍ എന്നിവയായിരുന്നു അവ. പിന്നീറ്റ് 1911 ഇല്‍ കംപുടിംഗ് ടാബുലടിംഗ് രേകര്‍ദിംഗ് കര്പോരറേന്‍ എന്നാ കമ്പനി തുടങ്ങി. ഇത് ചുരുക്ക പേരില്‍ സി.ടി.ആര്‍ എന്നറിയപ്പെട്ടു. ആരംഭ കാലത്ത് തന്നെ ടൈം കീപിംഗ് സിസ്റ്റം കളും , വിവിധ തരാം സ്കാലുകളും, കോഫി വെണ്ടിംഗ് മെഷീന്‍കളും, പഞ്ച കാര്‍ഡുകളും നിര്‍മ്മിച്ച് ശ്രദ്ധ പിടിച്ചു പറ്റി. ഇതിന്‍ നേതൃത്വം നല്‍കിയത് ചാള്‍സ് ഫ്ലിന്റ് ആയിരുന്നു. അക്കാലത്ത് ഏതാണ്റ്റ് 1300 ഓളം ജോലിക്കാര്‍ കമ്പനിക്ക് കീഴില്‍ ഉണ്ടായിരുന്നു. 1914 ഇല്‍ ജെയിംസ് വാട്സണ്‍ വന്നതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി അക്കാലത്ത് ആദ്യമായി ഒരു വികലാന്കനായ വ്യക്തിയെ ജോലിക്ക് എടുത്തു. അക്കാലത്ത് തന്നെ തിങ്ക് വളരെ പ്രശസ്തമായ ഒരാഷയമായി. കൂടാതെ ഐ.ബി.എം ഉദ്യോഗാര്തികള്‍ക്ക് പരിശീലന പദ്ധതികള്‍ ആരംബിച്ച്ചു. 1916 ഇല്‍ അത് വിജയം കണ്ടു. പിന്നീട് വിവിധ തരാം റെല്ലിംഗ് മചിനുകളും ഓടോമറെദ് സിസ്റംകളും പിറന്നു. ടാബുലടിംഗ് സിസ്റെമാണ് അതില്‍ വഴിത്തിരിവായ ഘടകം 1928 ഇല്‍ കൊളംബിയ ഉനിവേര്സിട്യില്‍ സ്റ്റിസ്ടികാല്‍ ബ്യുറോയുമായി ധാരണയിലെത്തി. 1931 ഓടെ എണ്‍പത് കോളം പഞ്ച കാര്‍ഡിന് ശേഷേം അവര്‍ ഗുണനം നടത്തുന്ന മറ്റൊരു പഞ്ച് കാര്‍ഡ് സിസ്റം കൂടി വിപണിയിലിറക്കി. അതിനിടെ ഇലക്ട്രോണിക് കംപുടിംഗ് കമ്പനി തങ്ങളുടെ വരുതിയിലാകിയ ഐ.ബി.എം 1933 ഓടെ ടൈപ്പ് വ്രിറെരുകള്‍ വിപണിയിലിറക്കാന്‍ തുടങ്ങി. രണ്ടാം ലോക മഹാ യുദ്ധ കാലത്തിനു ശേഷം ഇലക്ട്രോണിക് കംപുറെരുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്ച്ച കമാപ്നി നാസയുടെ ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികായിരുന്നു. അന്ന് മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു.
ആ കാലഘട്ടത്തില്‍ തന്നെ ആധുനിക ബാലസ്റിക് മിസൈലുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനഗല്‍ ഉള്‍പ്പടെ കമ്പനി നിര്‍മിച്ചു. ഏതാണ്ട് 1950 കളില്‍ കാലം മാറ്റി ചവിട്ടിയ ഐ.ബി.എം ഇലക്ട്രോണിക് സാഗേതിക വിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ പേര്‍സണല്‍ കംപുറെരുകളെ ജനകീയമാക്കിയ പല കണ്ടു പിടുത്തങ്ങളും നടത്തി ശ്രദ്ധ പിടിച്ചു പറ്റി. ഡിസ്ക് ഡ്രൈവുകള്‍ അതില്‍ പ്രധാനമാണ്. മേമോരി സംബന്ധമായ ഗവേഷണ ഫലമായി രാം ചിപ്പുകളുടെ നിര്‍മ്മാനത്തിലെക്ക് എത്തിപ്പെട്ടു. അതിനിടയില്‍ FORTRAN ഭാഷയുടെ നിരംമാനം നിര്‍ണായകമായി. പിന്നീട് വന്ന സീജ് സിസ്റ്റം ലൂടെ IBM 401 എന്നാ കംപുറെരിലൂറെ കമ്പ്യൂട്ടര്‍ നിര്‍മാണ രംഗത്ത് ചുവടുരപ്പിച്ച്ചു. അതിനിടയില്‍ ഒരു ചെയിന്‍ പ്രിന്റെരിനും രൂപം നല്‍കി. അങ്ങനെ 1960 ഇല്‍ സിസ്റ്റം 360 എന്നാ ആധുനിക കമ്പ്യൂട്ടറിന്റെ മുത്തച്ച്ചാണ് രൂപം നല്‍കി. പിന്നീട് വേര്‍ഡ് പ്രോസിസ്സിംഗ് സൌകര്യ്തോദ് കൂടിയ ടിപെവ്രിറെരുകളും ഐ.ബി.എം വിപണിയിലിറക്കി. 1970 ഇല്‍ രേലറേനാല്‍ ഡാറ്റാബേസ് സ്യ്റെം, സ്പീച് രേകഗിനീശന്‍ , ഓഫീസി കോപിഎര്‍, ഫ്ലോപ്പി ഡിസ്ക് , രാം എന്നിവക്ക് രൂപം നല്‍കി.
1975 നു ശേഷം കമ്പ്യൂട്ടര്‍ വിപ്ലവമായിരുന്നു. 1976 ഇല്‍ സ്പേസ് ശുട്ട്ലെ , ലാസര്‍ പ്രിന്‍റര്‍ , ടാറ്റ എന്ക്രിപ്ഷന്‍ , RISC ആര്കിറെക്ചാര്‍ തുടങ്ങി 1990 കാലഘട്ടം വരെ നിരവധി ഗവേഷണ പരിപാടികള്‍ക്ക് മുങ്ങനണന നല്‍കി. സൂപ്പര്‍ കോണ്ടുച്ടിവിടി പോലുള്ള പ്രതിഭാസങ്ങള്‍ക്ക് നോബല്‍ സംമാനും കിട്ടിയിട്ടുണ്ട്. ഇവിടെ തീരുന്നതല്ല ഐ.ബി.എമ്മിന്റെ സംഭാവനകള്‍ ഇനിയും എത്രയോ ബാകി കിടക്കുന്നു.