
പുളിങ്ങോം ജുമാ മസ്ജിദ്
250 വർഷം മുൻപെങ്കിലും പുളിങ്ങോ ത്ത് പള്ളി സ്ഥാപിതമായതായി കണക്കാക്കപ്പെടുന്നു യാത്ര സൗകര്യമോ ജന സാന്ദ്രതയോ ഇല്ലാത്ത കാലത്ത് കൊടും വനത്തിൽ മുപ്പത് സെന്റ് സ്ഥലത്താണ് ആദ്യമായി പള്ളി സ്ഥാപിതമായത് അതിനു ശേഷമുള്ള മൂന്നാമത്തെ പള്ളിയാണ് ഇന്ന് കാണുന്ന ജുമാ മസ്ജിദ് 1983 ൽ സ്ഥാപിതമായ ഇപ്പോഴത്തെ പള്ളിക്ക് 30 വർഷത്തെ പഴക്കമുന്ദ്. ഇസ്ലാമിക വാസ്തു ശില്പ കലയിലെ മനോഹാരിത മുറ്റി നിൽക്കുന്ന ഖുബ്ബ (താഴികക്കുടം ) യാണ് പള്ളിയുടെ ഏറ്റവും വലിയ ആകർഷണീയത. ഇത്തരം താഴികക്കുടങ്ങളുള്ള ലോകത്തിലെ അപൂർവ്വം പള്ളികളിൽ ഒന്നാണ് പുളിങ്ങോം ജുമാ മസ്ജിദ്. ഔലിയാക്കളുടെ സാന്നിധ്യം മനസ്സിലാക്കിയ വ്യക്തി കുടകിൽ നിന്ന് ആളെ കൂട്ടിവന്നാണ് ആദ്യത്തെ പുളിങ്ങോം...