
കാലം കുറെയായി ബ്ലോഗ്ഗെറിൽ ലക്ഷണമൊത്ത വല്ലതും കുത്തി കുരിചിട്ട്. പണ്ട് രണ്ടു പോസ്ടിട്ടപോൾ മരുപ്പച്ചയിൽ നിന്നും ഒരു മെസ്സേജ് വന്നു നിങ്ങളുടെ പോസ്റ്റ് ഇഷ്ടായി മരുപ്പച്ചയിലും ഇട്ടോളൂ എന്ന്. അന്ന് വരെ കമ്പ്യൂട്ടർ ടെക്നോളജി ഭ്രാന്ത് കേറി നടന്ന ഞാൻ എന്റെ പത്താം ക്ലാസിൽ നിരത്തി വെച്ച അറിയാത്ത കാര്യങ്ങളിലും വചാലമായി സഹ്രതയരുടെ കയ്യടി വാങ്ങൽ ഇവിടെയും തുടങ്ങി. പിന്നീട് എന്നോ ഈ പരിപാടി നിരത്തി സോഫ്റ്റ്‌വെയറും വെബും ആയി വർഷങ്ങൾ പോയി. കയിഞ്ഞ ഏതാനും മാസം മുന്പ് എന്റെ സുഹ്ര്ത് (അല്ല മേധാവി എന്നും അദ്ധേഹത്തെ വിളിക്കാം ) എന്നോട് ഇതിനെ കുറിച്ച് ചോദിച്ചു ബ്ലോഗ് എന്നൊക്കെ കേള്ക്കുന്നുണ്ടല്ലോ? നിനക്കറിയാമോ? എന്റെ പെങ്ങളുടെ മകൻ (ആലങ്കരികം) എഞ്ചിനീയർ ആണ്. പക്ഷെ...