കാലം കുറെയായി ബ്ലോഗ്ഗെറിൽ ലക്ഷണമൊത്ത വല്ലതും കുത്തി കുരിചിട്ട്. പണ്ട് രണ്ടു പോസ്ടിട്ടപോൾ മരുപ്പച്ചയിൽ നിന്നും ഒരു മെസ്സേജ് വന്നു നിങ്ങളുടെ പോസ്റ്റ് ഇഷ്ടായി മരുപ്പച്ചയിലും ഇട്ടോളൂ എന്ന്. അന്ന് വരെ കമ്പ്യൂട്ടർ ടെക്നോളജി ഭ്രാന്ത് കേറി നടന്ന ഞാൻ എന്റെ പത്താം ക്ലാസിൽ നിരത്തി വെച്ച അറിയാത്ത കാര്യങ്ങളിലും വചാലമായി സഹ്രതയരുടെ കയ്യടി വാങ്ങൽ ഇവിടെയും തുടങ്ങി. പിന്നീട് എന്നോ ഈ പരിപാടി നിരത്തി സോഫ്റ്റ്‌വെയറും വെബും ആയി വർഷങ്ങൾ പോയി. കയിഞ്ഞ ഏതാനും മാസം മുന്പ് എന്റെ സുഹ്ര്ത് (അല്ല മേധാവി എന്നും അദ്ധേഹത്തെ വിളിക്കാം ) എന്നോട് ഇതിനെ കുറിച്ച് ചോദിച്ചു ബ്ലോഗ് എന്നൊക്കെ കേള്ക്കുന്നുണ്ടല്ലോ? നിനക്കറിയാമോ? എന്റെ പെങ്ങളുടെ മകൻ (ആലങ്കരികം) എഞ്ചിനീയർ ആണ്. പക്ഷെ അവനു അതിൽ ഐഡിയ ഇല്ല. എഞ്ചിനീയർ അല്ല കൊച്ചു കുട്ടികള്ക്ക് പോലും ബ്ലോഗ് ഉള്ള ഈ കാലത്ത് ബ്ലോഗ് എന്തെന്നറിയാത്ത എഞ്ചിനീയർ ഉണ്ടാകുമോ എന്നൊരു സംശയം?
എന്റെ കൂടെ ഉള്ളവരും എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കയിഞ്ഞവരുമായ ചില വിദ്വാന്മാര്ക്ക് കമ്പ്യൂട്ടറിന്റെ ABCD അറിയില്ലെന്ന നഗ്ന സത്യം ഇവിടെ പറയേണ്ടി വന്നതിൽ ഖേദമുണ്ട്. അതിനെ ഞാൻ ആരെ കുററപെടുതും? യുനിവെയ്സിറ്റിയോ ഫകൽറ്റിയോ? ആരാ ഉത്തരവാദി?
മാറുന്ന ലോകം മാറുന്ന സംസ്കാരം എന്നൊക്കെ കേട്ട് ഭയങ്കര സംഭവം എന്ന് വിചാരിച്ചു വന്നവരോട് ഞാൻ ആദ്യമേ ജാമ്യം എടുക്കുന്നു, ഞാൻ മോഡേണ്‍ ആണോ എന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം. പരമ്പരാഗത ചിന്താഗതിയുള്ള ഒരു വ്യക്തിക്ക് എത്രത്തോളം മോഡേണ്‍ ആകാൻ പറ്റും? പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട് ഐ.ടി. ഫീൽഡിൽ ജോലി ചെയ്യുന്ന ഞാൻ കാണാത്ത മോഡേണ്‍ തെമ്മടിതങ്ങൾ ഇല്ല. നമ്മുടെ ഇന്ത്യയിൽ എന്നല്ല കേരളത്തിൽ ഇങ്ങു മലബാറിൽ വരെ പടിഞ്ഞാറിന്റെ ചവറ്റു കോട്ട ഹൊൽസൈൽ ആയി വിതരിയിരിക്കുകയാണ്. പുരുഷന്മാർ എത്ര പോയാലും ഒരു പരിധി ഉണ്ട്. അത് എന്തെന്നാൽ ആണുങ്ങൾ മൊത്തത്തിൽ ഒരു തരത്തിൽ അത്ര മന്യന്മാരല്ല എന്നത് തന്നെ. സ്ത്രീകള് പക്ഷെ മോടെസ്ടി യുടെ പ്രതീകമായാണ് പുരാതന കാലം മുതല്ക്കേ അറിയപ്പെടുന്നത്. ഏതാനും വര്ഷം മുന്പ് വരെ മുഖം കൊണ്ട് പരിചയപ്പെട്ട നമ്മുടെ മങ്കമാർ ഷേക്ക് ഹാൻഡ് , പിന്നെ ഹുഗ്ഗിംഗ് ഇപ്പോൾ എന്റമ്മോ... എവിടെ നമ്മുടെ സംസ്കാരം? ഇന്നത്തെ കാലത്ത് ടി.വി. തുറന്നാൽ പണ്ട് അഡൽറ്റ് പടം കാണാൻ പോയ പ്രതീതി. കുടുംബത്തിനൊപ്പം 10 മിനിറ്റ് ടി.വി. കാണാമെന്നു വെച്ചാൽ മിനുട്ടിൽ വരും അശ്ലീലം പരസ്യ രൂപത്തിൽ. കാലത്തിനൊത്ത പുരോഗതി മനസ്സിനും വേണം എന്ന് വാദിക്കുന്ന മോഡേണ്‍ ആക്ടിവിസ്റ്റുകൾ പരമ്പരാഗത ചിന്താ ഗതിക്കാരെ പ്രതികലക്കുമ്പോൾ ഒരു കാര്യം ചോദിച്ചോട്ടെ? കൈ മുറിച്ചിട്ട് ചോര വരല്ലേ എന്ന് പറഞ്ഞത് പോലെയല്ലേ നിങ്ങളുടെ പരിപാടി?. മോഡേണ്‍ വേഷവും ആയിഞ്ഞട്ടവും ഒക്കെ നടക്കുംബോയും മോഡേണ്‍ ലോകത്ത് നമ്മൾ അറിയാത്ത കുറെ രേപും മര്ടരും നടന്നിരുന്നു. അല്ലെന്ന് ഈ മോഡേണ്‍ ആളുകള് തെളിയിക്കട്ടെ. അമേരിക്കയിൽ ആധുനികത കൊട്ടി ഘോഷിക്കുംബോയും 70 ശതമാനം ആളുകൾ പട്ടിണിയിലാണ്. കോടികൾ മുടക്കി യുദ്ധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്ന ഇവര് ഒരു ജന സമൂഹത്തോട് ചെയ്യുന്നത് കൊടും ക്രൂരതയാണ്. അവരുടെ ജനങ്ങളോടും അത് തന്നെ ചെയ്യുന്നു. നമ്മുടെ രാജ്യത്തും സ്ഥിതി മറിച്ചല്ല. അധികാരികൾക്ക് പട്ടിണിക്കാർ എന്നും ദുസ്വപ്നമാണ്. പട്ടിണി തുടച്ചു മാറ്റലല്ല ലക്ഷ്യം പട്ടിനിക്കാരെ തുടച്ചു നീക്കലാണ് ഇന്നത്തെ ആധുനിക രാഷ്ട്രീയ സമൂഹത്തിനു ലക്‌ഷ്യം. അതിനു തടസ്സമാകുന്നത് ആരായാലും നിശേഷം തുടച്ചു നീകുന്നു. അവർ പാവപ്പെട്ടവന്റെ നെഞ്ചത്ത് കൊട്ടാരം പണിയട്ടെ. അതിന്റെ പ്രതിഫലനമാണ് മാധ്യമങ്ങളിൽ ഇന്ന് നമുക്ക് കാണുന്നത്. രെറ്റിങ്ങ് നോക്കി വാർത്ത റിപ്പോര്ട്ട് ചെയ്യുന്ന പത്രങ്ങളാണ് ഇന്നുള്ളത്. അത് കൊണ്ട് രേടിംഗ് ഉള്ള ഒരു സമൂഹമാകുന്നതാണ് ഇന്നത്തെ കാലത്ത് നല്ലത്.
മേൽ പറഞ്ഞത് മറക്കാം! കാലം മാറിയത് കൊണ്ട് നമ്മുടെ മഹത്തായ സംസ്കാരം നമ്മൾ ബലി കയിക്കെണ്ടാതുണ്ടോ? നാം പുതിയ സംസ്കാരം കടമെടുക്കാൻ നമ്മുടെ സംസ്കാരത്തിന് വല്ല കുറവും ഉണ്ടായിരുന്നോ? എന്നെ തിരുത്താൻ നൂറു കമന്റുകൾ ഉണ്ടാകും. അതുരപ്പാണ് --
കപ്പൽ മുങ്ങുമ്പോൾ കപ്പിത്താന് രണ്ടു വഴി ഒന്നുകിൽ കപ്പലിനൊപ്പം മുങ്ങുക അല്ലെങ്കിൽ കടലില ചാടി രക്ഷപ്പെടുക. ആ കടൽ തേടിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ.
(കടപ്പാട്: പേര് വെക്കരുതെന്നു)