ലീഗ് ഒരു ശക്തവും നിര്‍ണായക സ്ഥാനവുമുള്ള പാര്‍ട്ടി ആണ്. അത് കൊണ്ട്ട് തന്നെ ലീഗിനെ അടുത്ത കാലത്തായി മുട്ട് കുത്തിക്കാന്‍ ഭാരണ പക്ഷവും പ്രതി പക്ഷവും കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനിടക്ക് കിട്ടിയ മഹത്തായ കാരണങ്ങളാണ് അഞ്ചാം മന്ത്രിയും ടീച്ചര്‍ മാരുടെ പച്ച ബ്ലൌസും... തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലായ സകാക്കള്‍ക്ക് ഇത്തിരി ആശ്വാസമാണ് പച്ച ബ്ലൌസ് ... നാട്ടുകാരോട് മറുപടിയില്ലാതെ പരുങ്ങിയ പിണറായിയും വി എസ് സഗാവും പരസ്പരം നാടകം കളിച്ചു ടീമില്‍ ആളെ നില നിര്‍ത്താന്‍ മേനക്കെടുമ്പോള്‍ ഉള്ളവരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പല അടവ് നയങ്ങളും പയറ്റുന്നു. ലീഗിനെ പിണക്കിയാല്‍ മലബാര്‍ സ്വപ്നത്തില്‍ പോലും ആശിക്കെന്ടെന്നരിയുന്ന...
Wednesday, July 25, 2012
Subscribe to:
Posts (Atom)