Sunday, March 20, 2011

0 ചില സ്പെഷല്‍ ക്ലിക്കുകള്‍.

നാം കമ്പ്യൂട്ടറില്‍ സാധാരണയായി ഉപയോഗിക്കുന്ന ഇന്പുട്ട് ഔട്പുട്ട് ഉപകരണങ്ങളാണ് കീബോര്‍ഡും മൌസും , എന്നാല്‍ തികച്ചും വ്യത്യസ്തവും ഉപകാരപ്രദവുമായ ചില ഉപകരണങ്ങളെ ഇവിടെ കണ്ടോളൂ: പെന്‍ മൗസ്: പെന്‍ മൌസ് എന്നാ പേര്‍ കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നും ഒരു പെന്‍ പോലെയുള്ള മൗസ് ആയിരിക്കുമെണ്ണ്‍. ഇവിടെ ആദ്യമായി പെന്‍ മൌസിനെ പരിചയപ്പെടാം, WOW-Pen Traveller എന്ന പെന്‍ മൗസ് വയര്‍ ലെസ്സ് എന്നതിലുപരി ഇതിന്റെത് റീ ചാര്‍ജബില്‍ ബാറ്ററി എന്നത് കൂടിയാന്‍. ഇത് രണ്ടു തരത്ത്തിലുന്റ്റ് ഒന്ന്‍ റേഡിയോ ഫ്രെകുഎന്ക്യിലുമ് രണ്ടാമതെത് ബ്ലുഎടൂതിലും പ്രവര്‍ത്തിക്കുന്നു. അത് കൂടാതെ ലാസര്‍ പൊയന്റെര്‍ ആണ്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. നാല് കലരുകളില്‍ ലഭ്യം സില്‍വര്‍,...
 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates