Friday, November 26, 2010

0 ലിനക്സ്‌ വിന്‍ഡോസില്‍ അഥവാ വിന്‍ഡോസ് ലിനുക്സില്‍

ലിനക്സ്‌ വിന്‍ഡോസില്‍ അഥവാ വിന്‍ഡോസ് ലിനുക്സില്‍
ഇന്ന് ലോകത്താകമാനം ഉപയോകിക്കുന്ന ഒപെരടിംഗ് സിസ്ടമാണ് വിടോസും ലിനക്സും ആയതിനാല്‍ ഇവ രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ എന്ന് ഒന്ന് ടെസ്റ്റ്‌ ചെയ്യാന്‍ എന്താണൊരു വഴി? പലപ്പോഴും ആദ്യമായി ലിനക്സ്‌ ഇന്സ്ടാല്‍ ചെയ്യുന്ന ഇതൊരു വ്യക്തിയും നേരിടുന്ന പ്രശ്നങ്ങളിലോന്നാണ് പാര്ടീഷനിങ്ങും ഫോര്മാടിങ്ങും ഇന്നത്തെ മിക്ക ലിനുക്ഷുമ് ഒരു പരിധി വരെ ഇതില്‍ നിന്നും മാറ്റം വരുത്തി ഈസി ഇന്സ്ടാലെശന്‍ എന്നാ പുതിയ രീതിയിലേക്ക് വന്നിരിക്കുന്നു. ഇനി പറയുന്ന കാര്യങ്ങള്‍ തീരെ കംപുറെരുമായി ബന്ധമില്ലാത്തവര്‍ക്കും ധൈര്യമായി വിന്‍ഡോസ്‌ അല്ലെങ്കില്‍ ലിനക്സ്‌ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നതാണ് ഒരു പക്ഷെ ഈ ടൂളുകള്‍ ഒരു പ്രാക്ടീസ് ആയി കരുതാം. ആദ്യമായി ഉബുണ്ടു ലിനക്സ്‌ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അതില്‍ വുബി എന്നാ അപ്ലിക്കേഷന്‍ കണ്ടു പിടിക്കുക എല്ലാ ഉബുണ്ടു ലിനക്സ്‌ സീ.ഡി യിലും ഇത് ഉള്പ്പെടുത്തിയിട്ടുന്റ്റ്. ഇതില്‍ ക്ലിക്ക് ചെയ്തു റണ്ചെയ്തു ഇന്സല്‍ ചെയ്യേണ്ട ഡ്രൈവും എത്ര മെമ്മറി വേനമുഎന്നും തീരുമാനിച്ചു കഴിഞ്ഞാല്‍ ഒരു യുസര്‍ നെയിം പാസ്വേഡ് ഇവ നല്‍കി ഇന്‍സ്റ്റോള്‍ ചെയ്യുക. കേവലം ഒരു വിന്‍ഡോസ് അപ്ലിക്കേഷന്‍ പോലെ നിങ്ങള്‍ക്ക് ഇന്സടല്ലറേന്‍ കൈകാര്യം ചെയ്യാം.
വുബി യുടെ സ്ക്രീന്‍ ഷോട്ട് നോക്കുക.
ഇനി എങ്ങനെ വിന്‍ഡോസില്‍ തന്നെ വിന്‍ഡോസ്‌ ഇന്സ്ടാല്‍ ചെയ്യും?
ഇതിനു വേണ്ടി സണ്‍ മൈക്രോ സിസ്റെംസ് അഥവാ ജാവയുടെ കമ്പനി വെര്‍ച്വല്‍ ബോക്സ് എന്ന സോഫ്റ്റ്‌വെയര്‍ നല്കുന്നുന്റ്റ്. ഇതൊരു ഇല്ലാത്ത കമ്പ്യുട്ടറിന്റെ പ്രതീതി നല്‍കുന്നു ഫലത്തില്‍ ഇവിടെ എന്തും ചെയ്യാം .നിങ്ങളുടെ കമ്പ്യുട്ടറിനു ഒന്നും സംഭവിക്കില്ല.ഈ ടൂള്‍ വിന്ഡോസിലും ലിനക്സിലും ലഭ്യമാണ്.
ആദ്യം ഏത് ഒപെരടിംഗ് സിസ്റ്റം ഇന്‍സ്റ്റോള്‍ ചെയ്യുന്നു എന്ന് തിരഞ്ഞെടുക്കുക.അതിനായി മെയിന്‍ വിണ്ടോവില്‍ ന്യൂ ക്ലിക്ക് ചെയ്യുക.

ഇവിടെ ഒരു സെറ്റപ്പ് വിസാദ് ലഭിക്കും ഇവിടെയാണ് നാം ഇന്സ്ടല്ലറേന്‍ വേണ്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വിശദമായ വിവരങ്ങള്‍ ഈ സോഫ്ത്വരിന്റെ കൂടെ ഉണ്ട്. ഇത് വിന്‍ഡോസ് 95 മുതല്‍ വിന്‍ഡോസ് 7 വരെയും ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഉപയോഗിക്കാം. വിവിധ ലിനക്സ്‌ ഒപെരടിന്‍ സിസ്റെങ്ങളും സപ്പോര്‍ട്ട് ചെയ്യുന്നു .
കൂടുതല്‍ വിവരങ്ങള്‍ http://www.virtualbox.org എന്ന വെബ്‌ സൈറ്റില്‍ ലഭ്യമാന്നു.
ഇന്‍സ്റ്റോള്‍ ചെയ്യാന്‍ http://download.virtualbox.org/virtualbox/3.2.10/VirtualBox-3.2.10-66523-Win.exe എന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുക. ലിനുക്ഷിനു വേണ്ടി അതതു ലിനുക്സിന്റെ രേപോസിടരിയില്‍ ലഭ്യമാണ്.
 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates