Thursday, February 21, 2008

വാലന്റൈന്‍ ദിനം ഇന്ത്യന്‍ യുവത്വം ആഘോഷന്ഗ്ന്ങളുടെയും സൌത്ര്‍തന്ഗ്ന്ങളുടെയും കാലം പ്രണയം ഈ കാലത്ത് ഇല്ലെന്നത് വളരെ അപൂര് വ്വം മാത്രം . എന്ഗ്കിലും പ്രണയം വെച്ച് നടക്കുന്ന കാലം കാഴിന്ജ്ഞ്ഞു ,ഇന്നെല്ലാം നേര്‍ ക്കുനെര്‍ പറയുന്നു ,പ്രകടിപ്പിക്കുന്നു .വരുന്ന ഫെബ്രുവരി 14 പ്രനയികലുറെ മാത്രം divasamaaN~ .ലോകം മുഴുക്കെ ആഘോഷിക്കുമ്പോ...
ഹലോ !ഇന്നു അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം .ഞാന്‍ വളരെ അധികം സന്തോഷിക്കുന്നു എന്തെന്നാല്‍ എന്റെ ആദ്യത്തെ പോസ്റ്റ് ഇന്നു തന്നെ .മാതൃഭാഷയുടെ പ്രാധാന്യം മലയാളികള്‍ മനസ്സിലാക്കാതെ പോയിരിക്കുന്നു എന്നാല്‍ ബ്ലോഗില്‍ നാം മലയാളത്തോടുള്ള സ്നേഹം കാണിക്കുന്നു. ഇതു വളരെ സന്തോഷകരം തന്നെ .പ്രതിസന്തികള്‍ തരണം ചെയ്യാന്‍ ഇതു മുതല്‍ക്കൂട്ടാവും എന്നതില്‍ സന്തോഷം.സ്പെഷ്യല്‍ :വാലന്റൈന്‍ ആ...
 

TEKTRIKS - The Tech Informer Copyright © 2021 | Powered by Blogger Templates